iOS 18
iPhone-ലെ HomePod-ൽ നിന്നുള്ള ഇന്റർകോം സന്ദേശങ്ങൾക്കുള്ള ട്രാൻസ്ക്രിപ്ഷനുകൾ കാണിക്കൂ
നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഇന്റർകോം സന്ദേശങ്ങൾക്കായി HomePod ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്കായി iPhone-ന് സന്ദേശങ്ങൾ ട്രാൻസ്ക്രൈബ് ചെയ്യാനാകും.
ക്രമീകരണം
> ആക്സസബിലിറ്റി > സബ്ടൈറ്റിലുകളും ക്യാപ്ഷനിങ്ങും എന്നതിലേക്ക് പോയി, ‘ഓഡിയോ ട്രാൻസ്ക്രിപ്ഷനുകൾ കാണിക്കൂ’ ഓൺ ചെയ്യൂ.
ഹോം
ആപ്പിൽ,
ടാപ്പ് ചെയ്തതിന് ശേഷം ഹോം ക്രമീകരണം ടാപ്പ് ചെയ്യൂ.
ഇന്റർകോമിൽ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുമ്പോൾ സെലക്റ്റ് ചെയ്യൂ.
HomePod ഒരു ഇന്റർകോം ആയി ഉപയോഗിക്കൂ എന്നത് HomePod യൂസർ ഗൈഡിൽ കാണൂ.