iOS 18
iPhone-ൽ ഒരു FaceTime കോൾ ചെയ്യുകയോ ‘സന്ദേശങ്ങളി’ലേക്ക് മാറുകയോ ചെയ്യൂ
നിങ്ങൾക്ക് ഏത് സമയത്തും FaceTime ആപ്പിലെ ഒരു കോൾ വിട്ടുപോകാനും, അല്ലെങ്കിൽ നിങ്ങളുടെ സംഭാഷണം ‘സന്ദേശങ്ങളി’ലേക്ക് മാറ്റാനും കഴിയും.
ഒരു FaceTime കോൾ അവസാനിപ്പിക്കൂ
FaceTime കൺട്രോളുകൾ (അവ ദൃശ്യമല്ലെങ്കിൽ) കാണിക്കുന്നതിന് സ്ക്രീനിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ടാപ്പ് ചെയ്യൂ.
‘സന്ദേശങ്ങളി’ലെ സംഭാഷണത്തിലേക്ക് മാറൂ
കോളിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ‘സന്ദേശങ്ങളി’ലെ ഒരു ത്രെഡിലേക്ക് പോകുന്നതിനായി, FaceTime കൺട്രോളുകൾ കാണിക്കുന്നതിന് സ്ക്രീനിൽ ടാപ്പ് ചെയ്യൂ (അവ ദൃശ്യമല്ലെങ്കിൽ), കൺട്രോളുകൾക്ക് മുകളിലെ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘സന്ദേശം’ അല്ലെങ്കിൽ
ടാപ്പ് ചെയ്യൂ.