iOS 18
iPhone-ലെ Safari-യിൽ പാസ്കീകൾ ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യൂ
പിന്തുണയ്ക്കുന്ന വെബ്സൈറ്റുകളിലേക്ക് സുരക്ഷിതമായി സൈൻ ഇൻ, Safari ആപ്പിൽ നിങ്ങൾക്ക് Face ID (പിന്തുണയ്ക്കുന്ന മോഡലുകൾ) അല്ലെങ്കിൽ Touch ID ( പിന്തുണയ്ക്കുന്ന മോഡലുകൾ) ഉപയോഗിക്കാം. ആപ്പുകളിലും വെബ്സൈറ്റുകളിലും സൈൻ ഇൻ ചെയ്യാൻ പാസ്കീകൾ ഉപയോഗിക്കൂ എന്നത് കാണൂ.
