iOS 18
iPhone സ്ക്രീൻ കറക്കൂ
iPhone കറക്കുമ്പോൾ പല ആപ്പുകളും നിങ്ങൾക്ക് ഒരു വ്യത്യസ്ത കാഴ്ച നൽകുന്നു.
സ്ക്രീൻ കറക്കൂ
റൊട്ടേഷൻ ലോക്ക് ഓഫ് ആണെന്ന് ഉറപ്പാക്കാൻ, കൺട്രോൾ സെന്റർ തുറക്കൂ, ശേഷം അത് ചുവപ്പാണെങ്കിൽ
ടാപ്പ് ചെയ്യൂ.
നിങ്ങളുടെ iPhone വശത്തേക്ക് തിരിക്കൂ.
സ്ക്രീൻ ഓറിയന്റേഷൻ ലോക്ക് അല്ലെങ്കിൽ അൺലോക്ക് ചെയ്യൂ
iPhone കറക്കുമ്പോൾ സ്ക്രീൻ ഓറിയന്റേഷൻ മാറാതിരിക്കാൻ അത് നിങ്ങൾക്ക് ലോക്ക് ചെയ്യാം.
കൺട്രോൾ സെന്റർ തുറക്കൂ, ശേഷം ടാപ്പ് ചെയ്യൂ.
സ്ക്രീൻ ഓറിയന്റേഷൻ ലോക്ക് ചെയ്താൽ, സ്റ്റാറ്റസ് ബാറിൽ ദൃശ്യമാകും (പിന്തുണയ്ക്കുന്ന മോഡലുകളിൽ).