iPhone യൂസർ ഗൈഡ്
- സ്വാഗതം
-
-
- iOS 27-ന് അനുയോജ്യമായ iPhone മോഡലുകൾ
- iPhone 11
- iPhone 11 Pro
- iPhone 11 Pro Max
- iPhone SE (രണ്ടാം ജനറേഷൻ)
- iPhone 12
- iPhone 13 Pro Max
- iPhone SE (മൂന്നാം ജനറേഷൻ)
- iPhone 14 Plus
- iPhone 15
- iPhone 15 Plus
- iPhone 15 Pro
- iPhone 16
- iPhone 16 Plus
- iPhone 17 Pro Max
- iPhone 17e
- iPhone 18 Pro
- iPhone 18 Pro Max
- iPhone Duo
- അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ
- iPhone Duo-യിൽ പുതിയതെന്താണ്
- നിങ്ങളുടെ iPhone നിങ്ങളുടെ സ്വന്തമാക്കൂ
- മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ
- സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം നിലനിർത്തൂ
- നിങ്ങളുടെ കുടുംബവുമായി ഫീച്ചറുകൾ പങ്കിടൂ
- നിങ്ങളുടെ ദിനചര്യകൾക്കായി iPhone ഉപയോഗിക്കൂ
- Apple പിന്തുണയിൽ നിന്നുള്ള വിദഗ്ധോപദേശം
-
- iOS 27-ൽ പുതുതായുള്ളവ
-
- ആക്ഷൻ ബട്ടൺ ഉപയോഗിക്കുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യൂ
- ഒരു കസ്റ്റം ലോക്ക് സ്ക്രീൻ സൃഷ്ടിക്കൂ
- വാൾപേപ്പർ മാറ്റൂ
- കൺട്രോൾ സെന്റർ ഉപയോഗിക്കുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യൂ
- ഓഡിയോ മെച്ചപ്പെടുത്തുകയും വീഡിയോ കോളുകൾ റെക്കോർഡ് ചെയ്യുകയും ചെയ്യൂ
- സ്ക്രീൻ ബ്രൈറ്റ്നസും കളർ ബാലൻസും ക്രമപ്പെടുത്തൂ
- iPhone ഡിസ്പ്ലേ കൂടുതൽ നേരം ഓണായി വയ്ക്കൂ
- StandBy ഉപയോഗിക്കൂ
-
-
- ക്യാമറയുടെ അടിസ്ഥാനകാര്യങ്ങൾ
- ക്യാമറ ടൂളുകൾ ഉപയോഗിക്കൂ
- ‘ഫോട്ടോഗ്രാഫിക് സ്റ്റൈലുകൾ’ ഉപയോഗിക്കൂ
- Live Photos എടുക്കൂ
- ബേഴ്സ്റ്റ് മോഡ് ഷോട്ടുകൾ എടുക്കൂ
- പനോരമിക് ഫോട്ടോകൾ എടുക്കൂ
- iPhone Duo-യിൽ ‘സ്മാർട്ട് ടേക്ക്’ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കൂ
- iPhone Duo-യിൽ നിങ്ങളുടെ വിഷയത്തിന് ഒരു ഫോട്ടോ പ്രിവ്യൂ കാണിക്കൂ
- പോർട്രെയ്റ്റുകൾ എടുക്കൂ
- മാക്രോ ഫോട്ടോകളും വീഡിയോകളും എടുക്കൂ
- നൈറ്റ് മോഡ് ഫോട്ടോകൾ എടുക്കൂ
- Apple ProRAW ഫോട്ടോകൾ എടുക്കൂ
- ‘Apple റഫറൻസ് ഇമേജ്’ ഉപയോഗിച്ച് ഒരു പരിശോധിച്ചുറപ്പിക്കാവുന്ന ഫോട്ടോ കാപ്ചർ ചെയ്യൂ
- ക്യാമറ കൺട്രോൾ ഉപയോഗിക്കൂ
- മറ്റൊരു ആപ്പ് തുറക്കാൻ ക്യാമറ കൺട്രോൾ ഉപയോഗിക്കൂ
- ഷട്ടർ വോള്യം ക്രമപ്പെടുത്തൂ
- HDR ക്യാമറ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- ഒരു വീഡിയോ റെക്കോർഡ് ചെയ്യൂ
- Apple Vision Pro-ക്കായി സ്പേഷ്യൽ ഫോട്ടോകൾ എടുക്കുകയും സ്പേഷ്യൽ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ചെയ്യൂ
- ProRes വീഡിയോ റെക്കോർഡ് ചെയ്യൂ
- വീഡിയോ റെക്കോർഡിങ് ക്രമീകരണങ്ങൾ മാറ്റൂ
- ക്യാമറാ ക്രമീകരണങ്ങൾ സേവ് ചെയ്യൂ
- മെയിൻ ക്യാമറ ലെൻസ് ഇഷ്ടാനുസൃതമാക്കൂ
- അഡ്വാൻസ്ഡ് ക്യാമറ ക്രമീകരണങ്ങൾ മാറ്റൂ
-
-
-
- കലണ്ടറിൽ ഇവന്റുകൾ സൃഷ്ടിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ
- ക്ഷണങ്ങൾ അയയ്ക്കൂ
- ക്ഷണങ്ങൾക്ക് മറുപടി നൽകൂ
- ഇവന്റുകൾ കാണുന്ന രീതി മാറ്റൂ
- ഇവന്റുകൾക്കായി തിരയൂ
- ‘കലണ്ടർ’ ക്രമീകരണങ്ങൾ മാറ്റൂ
- ഇവന്റുകൾ മറ്റൊരു സമയ മേഖലയിൽ ഷെഡ്യൂൾ ചെയ്യുകയോ കാണിക്കുകയോ ചെയ്യൂ
- ഇവന്റുകളുടെ ട്രാക്ക് സൂക്ഷിക്കൂ
- ഒന്നിലധികം കലണ്ടറുകൾ ഉപയോഗിക്കൂ
- ഓർമപ്പെടുത്തലുകൾ ഉപയോഗിക്കൂ
- ‘ഒഴിവുദിന കലണ്ടർ’ ഉപയോഗിക്കൂ
- കോംപസ്
-
- കോൺടാക്റ്റ് വിവരങ്ങൾ ചേർക്കുകയും ഉപയോഗിക്കുകയും ചെയ്യൂ
- കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യൂ
- നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ചേർക്കൂ
- ‘ഫോൺ’ ആപ്പിൽ നിന്നുള്ള കോൺടാക്റ്റുകൾ ഉപയോഗിക്കൂ
- ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ സംയോജിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യൂ
- ഡിവൈസുകളിലുടനീളം കോൺടാക്റ്റുകൾ സിങ്ക് ചെയ്യൂ
- കോൺടാക്റ്റുകൾ എക്സ്പോർട്ട് ചെയ്യൂ
-
- ഒരു FaceTime ലിങ്ക് സൃഷ്ടിക്കൂ
- തത്സമയ ക്യാപ്ഷനുകളും തത്സമയ വിവർത്തനവും ഉപയോഗിക്കൂ
- ഒരുമിച്ച് കാണാനും കേൾക്കാനും പ്ലേ ചെയ്യാനും SharePlay ഉപയോഗിക്കൂ
- FaceTime കോളിൽ നിങ്ങളുടെ സ്ക്രീൻ പങ്കിടൂ
- FaceTime കോളിൽ റിമോട്ട് കൺട്രോൾ അഭ്യർത്ഥിക്കുകയോ നൽകുകയോ ചെയ്യൂ
- FaceTime-ലെ ഒരു ഡോക്യുമെന്റിൽ കൂട്ടുപ്രവർത്തനം നടത്തൂ
- മറ്റൊരു Apple ഡിവൈസിലേക്ക് ഒരു FaceTime കോൾ ഹാൻഡ് ഓഫ് ചെയ്യൂ
- iPhone-ൽ FaceTime കോളിനിടെ ക്യാമറ കൺട്രോളുകൾ ഉപയോഗിക്കൂ
- ഒരു കോൾ വിട്ടുപോകൂ അല്ലെങ്കിൽ ‘സന്ദേശങ്ങളി’ലേക്ക് മാറൂ
- ഒരു FaceTime കോൾ ബ്ലോക്ക് ചെയ്ത് സ്പാമായി റിപ്പോർട്ട് ചെയ്യൂ
- കോളുകൾ സ്ക്രീൻ ചെയ്യുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യൂ
-
- നിങ്ങളുടെ Game Center പ്രൊഫൈൽ സജ്ജീകരിക്കൂ
- ഗെയിമുകൾ കണ്ടെത്തി ഡൗൺലോഡ് ചെയ്യൂ
- Apple Arcade സബ്സ്ക്രൈബ് ചെയ്യൂ
- Apple Games ആപ്പിലെ സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യൂ
- Apple Games ആപ്പിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കൂ
- നിങ്ങളുടെ ഗെയിം ലൈബ്രറി മാനേജ് ചെയ്യൂ
- ഗെയിമുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മാറ്റൂ
- ഒരു ഗെയിമിലെ പ്രശ്നം റിപ്പോർട്ട് ചെയ്യൂ
-
- ഹോമിന് ഒരു ആമുഖം
- ആക്സസറികൾ സജ്ജീകരിക്കൂ
- ആക്സസറികൾ നിയന്ത്രിക്കൂ
- നിങ്ങളുടെ ഊർജ ഉപയോഗം പ്ലാൻ ചെയ്യാൻ ഗ്രിഡ് പ്രവചനം ഉപയോഗിക്കൂ
- വൈദ്യുതി ഉപയോഗവും നിരക്കുകളും കാണൂ
- HomePod സജ്ജീകരിക്കൂ
- നിങ്ങളുടെ ഹോം റിമോട്ടായി നിയന്ത്രിക്കൂ
- സുരക്ഷാ ക്യാമറകൾ സജ്ജീകരിക്കൂ
- മുഖം തിരിച്ചറിയൽ ഉപയോഗിക്കൂ
- iPhone-ലെയോ Apple Watch-ലെയോ ഹോം കീ ഉപയോഗിച്ച് നിങ്ങളുടെ ഡോർ അൺലോക്ക് ചെയ്യൂ
- ആക്സസറികൾ നിയന്ത്രിക്കാൻ മറ്റുള്ളവരെ ക്ഷണിക്കൂ
-
- ആരംഭിക്കൂ
- നിങ്ങളുടെ ജേർണലിൽ എഴുതൂ
- ഒരു എൻട്രി എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ
- ഫോർമാറ്റിങ്, ഫോട്ടോകൾ എന്നിവയും മറ്റും ചേർക്കൂ
- നിങ്ങളുടെ ക്ഷേമത്തിനായുള്ള ജേർണൽ
- ജേർണൽ എൻട്രികൾ കാണുകയും തിരയുകയും ചെയ്യൂ
- എൻട്രികൾ പ്രിന്റ് ചെയ്ത് എക്സ്പോർട്ട് ചെയ്യൂ
- നിങ്ങളുടെ ജേർണൽ എൻട്രികൾ പരിരക്ഷിക്കൂ
- ജേർണൽ ക്രമീകരണങ്ങൾ മാറ്റൂ
-
- മാപ്പ്സ് ഉപയോഗിച്ച് തുടങ്ങൂ
-
- നിങ്ങളുടെ വീട്, ജോലി സ്ഥലം, അല്ലെങ്കിൽ സ്കൂൾ വിലാസം സജ്ജമാക്കൂ
- മാപ്പ്സ് ഉപയോഗിക്കൂ
- ഡ്രൈവിങ് ദിശാനിർദേശങ്ങൾ നേടൂ
- ഇലക്ട്രിക് വെഹിക്കിൾ റൂട്ടിങ് സജ്ജീകരിക്കൂ
- ഒരു റൂട്ട് ഓവർവ്യൂ അല്ലെങ്കിൽ തിരിവുകളുടെ ലിസ്റ്റ് കാണൂ
- നിങ്ങളുടെ റൂട്ടിലേക്ക് സ്റ്റോപ്പുകൾ മാറ്റുകയോ ചേർക്കുകയോ ചെയ്യൂ
- നിങ്ങളുടെ പാർക്ക് ചെയ്ത കാറിലേക്കുള്ള ദിശാനിർദേശങ്ങൾ നേടൂ
- നടത്ത ദിശാനിർദേശങ്ങൾ നേടൂ
- ലയനാത്മകമായ കാഴ്ചകളുള്ള മാപ്പുകൾ പര്യവേക്ഷണം ചെയ്യൂ
- ‘മാപ്പ്സു’മായി ബന്ധപ്പെട്ട ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ
-
- സംഗീതം ഉപയോഗിച്ച് തുടങ്ങൂ
- സംഗീതം നേടൂ
-
-
- മ്യൂസിക് പ്ലേയർ കൺട്രോളുകൾ ഉപയോഗിക്കൂ
- റേഡിയോ കേൾക്കൂ
- SharePlay ഉപയോഗിച്ച് ഒരുമിച്ച് സംഗീതം പ്ലേ ചെയ്യൂ
- കാറിൽ ഒരുമിച്ച് സംഗീതം പ്ലേ ചെയ്യൂ
- നിങ്ങളുടെ സംഗീതം ക്യൂ അപ്പ് ചെയ്യൂ
- പാട്ടുകൾ ഷഫിൾ ചെയ്യുകയോ ആവർത്തിക്കുകയോ ചെയ്യൂ
- Apple Music ഉപയോഗിച്ച് പാടൂ
- നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ
- ശബ്ദ നിലവാരം ക്രമപ്പെടുത്തൂ
-
- News അറിയിപ്പുകളും ന്യൂസ്ലെറ്ററുകളും നേടൂ
- News വിജറ്റുകൾ ഉപയോഗിക്കൂ
- നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ കാണൂ
- സ്റ്റോറികൾ വായിക്കുകയും പങ്കിടുകയും ചെയ്യൂ
- പ്രാദേശിക വാർത്തകൾ വായിക്കൂ
- ‘എന്റെ സ്പോർട്ട്സ്’ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ഫോളോ ചെയ്യൂ
- Apple News Today കേൾക്കൂ
- ചാനലുകൾ, വിഷയങ്ങൾ, സ്റ്റോറികൾ, അല്ലെങ്കിൽ റെസിപ്പികൾ എന്നിവ തിരയൂ
- നിങ്ങളുടെ വായനാ ചരിത്രം മായ്ക്കൂ
- വ്യക്തിഗത ന്യൂസ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യൂ
-
- കുറിപ്പുകൾ ഉപയോഗിച്ച് തുടങ്ങൂ
- ഡ്രോയിങ്ങുകളും കൈയെഴുത്തും ചേർക്കൂ
- ഫോട്ടോകൾ, വീഡിയോ എന്നിവയും മറ്റും ചേർക്കൂ
- ടെക്സ്റ്റും ഡോക്യുമെന്റുകളും സ്കാൻ ചെയ്യൂ
- കുറിപ്പുകൾ എക്സ്പോർട്ട് അല്ലെങ്കിൽ പ്രിന്റ് ചെയ്യൂ
- കുറിപ്പുകൾ ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- അക്കൗണ്ടുകൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ
- കുറിപ്പുകളുടെ കാഴ്ച മാറ്റൂ
- കുറിപ്പുകളുടെ ക്രമീകരണം മാറ്റൂ
-
- പാസ്വേഡുകൾ ഉപയോഗിക്കൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി നിങ്ങളുടെ പാസ്വേഡ് കണ്ടെത്തൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി പാസ്വേഡ് മാറ്റൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി ഒരു പാസ്വേഡ് സൃഷ്ടിക്കൂ
- വെബ്സൈറ്റുകളിലും ആപ്പുകളിലും സൈൻ ഇൻ ചെയ്യാൻ പാസ്കീകൾ ഉപയോഗിക്കൂ
- ശക്തമായ പാസ്വേഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ
- ‘ഓട്ടോ-ഫില്ലി’ൽ നിന്ന് ഒഴിവാക്കിയ വെബ്സൈറ്റുകൾ കാണൂ
- ദുർബലമായതോ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതോ ആയ പാസ്വേഡുകൾ മാറ്റൂ
- നിങ്ങളുടെ പാസ്വേഡുകളും അനുബന്ധ വിവരങ്ങളും കാണൂ
- പാസ്വേഡ് ചരിത്രം കാണൂ
- നിങ്ങളുടെ Wi-Fi പാസ്വേഡ് കണ്ടെത്തി പങ്കിടൂ
- AirDrop ഉപയോഗിച്ച് പാസ്വേഡുകൾ സുരക്ഷിതമായി പങ്കിടൂ
- നിങ്ങളുടെ പാസ്വേഡുകൾ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ലഭ്യമാക്കൂ
- എസ്എംഎസ് പാസ്കോഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ
- കുറവ് CAPTCHA വെല്ലുവിളികളോടെ സൈൻ ഇൻ ചെയ്യൂ
- ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കൂ
- സുരക്ഷാ കീകൾ ഉപയോഗിക്കൂ
- നിങ്ങളുടെ Mac FileVault റിക്കവറി കീ കാണൂ
-
- ഫോട്ടോകളും വീഡിയോകളും കാണൂ
- റഫറൻസ് ഇമേജുകൾ കാണൂ
- ഫോട്ടോ, വീഡിയോ വിവരങ്ങൾ കാണൂ
- സ്റ്റാർ റേറ്റിങ്ങുകൾ പ്രയോഗിക്കൂ
- വാൾപേപ്പർ നിർദേശങ്ങൾ നേടൂ
-
- ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും ക്രോപ്പ് ചെയ്യൂ, കറക്കൂ, ഫ്ലിപ്പ് ചെയ്യൂ അല്ലെങ്കിൽ നേരെയാക്കൂ
- ഫോട്ടോ എഡിറ്റുകൾ പഴയപടിയാക്കുകയും മുൻനിലയിലാക്കുകയും ചെയ്യൂ
- വീഡിയോ ദൈർഘ്യം ട്രിം ചെയ്യൂ, വേഗത ക്രമപ്പെടുത്തൂ, ഓഡിയോ എഡിറ്റ് ചെയ്യൂ
- സിനിമാറ്റിക് മോഡ് വീഡിയോകൾ എഡിറ്റ് ചെയ്യൂ
- Live Photos എഡിറ്റ് ചെയ്യൂ
- പോർട്രെയ്റ്റ് മോഡ് ഫോട്ടോകൾ എഡിറ്റ് ചെയ്യൂ
- ഫോട്ടോകൾ ക്ലീൻ അപ്പ് ചെയ്യുകയും വിപുലീകരിക്കുകയും റീഫ്രെയിം ചെയ്യുകയും ചെയ്യൂ.
- വീഡിയോ ഫ്രെയിം ഫോട്ടോയായി സേവ് ചെയ്യൂ
- iCloud ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ബാക്ക്അപ്പ് ചെയ്ത് സിങ്ക് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും ഇംപോർട്ട് ചെയ്ത് എക്സ്പോർട്ട് ചെയ്യൂ
- ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളും വീഡിയോകളും സംയോജിപ്പിക്കൂ
- ഫോട്ടോകൾ പ്രിന്റ് ചെയ്യൂ
-
- iPhone-ലെ പോഡ്കാസ്റ്റ്സ് ഉപയോഗിച്ച് ആരംഭിക്കൂ
- പോഡ്കാസ്റ്റുകൾ കണ്ടെത്തൂ
- നിങ്ങളുടെ പ്രിയപ്പെട്ട പോഡ്കാസ്റ്റുകൾ ഫോളോ ചെയ്യൂ
- പോഡ്കാസ്റ്റുകൾ റേറ്റ് ചെയ്യുകയോ റിവ്യൂ ചെയ്യുകയോ ചെയ്യൂ
- നിങ്ങളുടെ പോഡ്കാസ്റ്റ് ലൈബ്രറി ഓർഗനൈസ് ചെയ്യൂ
- പോഡ്കാസ്റ്റുകൾ പങ്കിടൂ
- പോഡ്കാസ്റ്റുകൾ സബ്സ്ക്രൈബ് ചെയ്യൂ
- iPhone-ൽ ‘പോഡ്കാസ്റ്റ്സി’ലേക്ക് ആപ്പ് സബ്സ്ക്രിപ്ഷനുകൾ കണക്റ്റ് ചെയ്യൂ
-
- ഓർമപ്പെടുത്തലുകൾ സൃഷ്ടിക്കൂ
- ഒരു പലചരക്ക് ലിസ്റ്റ് ഉണ്ടാക്കൂ
- വിശദാംശങ്ങൾ ചേർക്കൂ
- ഇനങ്ങൾ പൂർത്തിയാക്കൂ
- ഓർമപ്പെടുത്തലുകൾ ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- ഒരു ലിസ്റ്റ് എഡിറ്റ് ചെയ്ത് ഓർഗനൈസ് ചെയ്യൂ
- നിങ്ങളുടെ ലിസ്റ്റുകൾ തിരയൂ
- ഒന്നിലധികം ലിസ്റ്റുകൾ ഓർഗനൈസ് ചെയ്യൂ
- ഇനങ്ങൾ ടാഗ് ചെയ്യൂ
- പങ്കിടുകയും കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യൂ
- ടെംപ്ലേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കൂ
- അക്കൗണ്ടുകൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ
- TV
-
- ഒരു റെക്കോർഡിങ് ഉണ്ടാക്കൂ
- ഒരു ട്രാൻസ്ക്രിപ്ഷൻ കാണൂ
- ഇത് വീണ്ടും പ്ലേ ചെയ്യൂ
- ഒരു റെക്കോർഡിങ്ങിലേക്ക് രണ്ടാമതൊരു ലെയർ ചേർക്കൂ
- ഒരു റെക്കോർഡിങ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ
- റെക്കോർഡിങ്ങുകൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ
- റെക്കോർഡിങ്ങുകൾ ഓർഗനൈസ് ചെയ്യൂ
- ഒരു റെക്കോർഡിങ്ങിനായി തിരയൂ അല്ലെങ്കിൽ പേര് മാറ്റൂ
- ഒരു റെക്കോർഡിങ് പങ്കിടൂ
-
- ചാർജിങ് കേബിൾ
- പവർ അഡാപ്റ്ററുകൾ
- MagSafe ചാർജറുകളും ബാറ്ററി പായ്ക്കുകളും
- iPhone Duo-യിൽ ഒരു കേസ് ഇടുമ്പോൾ നിങ്ങളുടെ ഡിസ്പ്ലേ ക്രമപ്പെടുത്തൂ
- Apple Watch
- HomePod, മറ്റ് വയർലെസ് സ്പീക്കറുകൾ എന്നിവ
- ബാഹ്യ സ്റ്റോറേജ് ഡിവൈസുകൾ
- Bluetooth ആക്സസറികൾ കണക്റ്റ് ചെയ്യൂ
- നിങ്ങളുടെ iPhone-ൽ നിന്നുള്ള ഓഡിയോ ഒരു Bluetooth ആക്സസറിയിൽ പ്ലേ ചെയ്യൂ
- പ്രിന്ററുകൾ
-
- ഡിവൈസുകൾക്കിടയിൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യൂ
- നിങ്ങളുടെ iPhone-ൽ നിന്നുള്ള വീഡിയോയും ഓഡിയോയും സ്ട്രീം ചെയ്യൂ
- നിങ്ങളുടെ iPad, Mac എന്നിവയിൽ ഫോൺ കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും അനുവദിക്കൂ
- നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പങ്കിടൂ
- iPhone ഒരു വെബ്ക്യാമായി ഉപയോഗിക്കൂ
- Mac-ൽ സ്കെച്ചുകൾ, ഫോട്ടോകൾ, സ്കാനുകൾ എന്നിവ ഇൻസേർട്ട് ചെയ്യൂ
- SharePlay തൽക്ഷണം ആരംഭിക്കൂ
- iPhone-ഉം നിങ്ങളുടെ കമ്പ്യൂട്ടറും ഒരു കേബിൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യൂ
- ഡിവൈസുകൾക്കിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യൂ
-
- CarPlay-ക്ക് ഒരു ആമുഖം
- CarPlay-യിലേക്ക് കണക്റ്റ് ചെയ്യൂ
- തിരിവുകൾതോറും ദിശാനിർദേശം നേടൂ
- മാപ്പ് കാഴ്ച മാറ്റൂ
- സംഗീതം പ്ലേ ചെയ്യൂ
- ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യൂ
- ഇൻകമിങ് ടെക്സ്റ്റ് സന്ദേശങ്ങൾ അനൗൺസ് ചെയ്യൂ
- പോഡ്കാസ്റ്റുകൾ പ്ലേ ചെയ്യൂ
- ഓഡിയോബുക്കുകൾ പ്ലേ ചെയ്യൂ
- നിങ്ങളുടെ ഹോം നിയന്ത്രിക്കൂ
- CarPlay-ക്കൊപ്പം മറ്റ് ആപ്പുകൾ ഉപയോഗിക്കൂ
- CarPlay-യിലെ ക്രമീകരണങ്ങൾ മാറ്റൂ
-
- സജ്ജീകരണ സമയത്ത് ആക്സസബിലിറ്റി ഫീച്ചറുകൾ ഉപയോഗിക്കൂ
- Siri ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റൂ
- മറ്റൊരു ഡിവൈസുമായി നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ
-
- കാഴ്ചയ്ക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകളുടെ അവലോകനം
- ആക്സസബിലിറ്റി റീഡർ ഉപയോഗിച്ച് ആപ്പുകളിൽ ടെക്സ്റ്റ് വായിക്കുകയോ കേൾക്കുകയോ ചെയ്യൂ
- സൂം ഇൻ ചെയ്യൂ
- ഡിസ്പ്ലേ നിറങ്ങൾ മാറ്റൂ
- ടെക്സ്റ്റ് വായിക്കാൻ എളുപ്പമാക്കൂ
- ഓൺസ്ക്രീൻ എലമെന്റുകൾ കാണാൻ എളുപ്പമാക്കൂ
- ഓഡിയോ വിവരണങ്ങൾ കേൾക്കൂ
- CarPlay ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
-
- നിങ്ങളുടെ VoiceOver ക്രമീകരണങ്ങൾ മാറ്റൂ
- VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ
- VoiceOver ഓണായിരിക്കുമ്പോൾ iPhone പ്രവർത്തിപ്പിക്കൂ
- റോട്ടർ ഉപയോഗിച്ച് VoiceOver കൺട്രോൾ ചെയ്യൂ
- ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിക്കൂ
- സ്ക്രീൻ ഓഫാക്കി വയ്ക്കൂ
- ഒരു ബ്രെയിൽ ഡിസ്പ്ലേ ഉപയോഗിക്കൂ
- സ്ക്രീനിൽ ബ്രെയിൽ ടൈപ്പ് ചെയ്യൂ
- VoiceOver ഒരു പോയിന്റർ ഡിവൈസിനൊപ്പം ഉപയോഗിക്കൂ
- നിങ്ങളുടെ സ്ക്രീനിലുള്ളതും ചുറ്റുമുള്ളതും കേൾക്കൂ
- ആപ്പുകളിൽ VoiceOver ഉപയോഗിക്കൂ
-
- AssistiveTouch ഉപയോഗിക്കൂ
- iPhone നിങ്ങളുടെ തൊടലിനോട് പ്രതികരിക്കേണ്ട വിധം ക്രമപ്പെടുത്തൂ
- ബാക്ക് ടാപ്പ്
- റീച്ചബിലിറ്റി ഉപയോഗിക്കൂ
- ഓട്ടോമാറ്റിക്കായി കോളെടുക്കൽ
- വൈബ്രേഷൻ ഓഫ് ചെയ്യൂ
- വോയ്സ് കൺട്രോൾ ഉപയോഗിക്കൂ
- സൈഡ് അല്ലെങ്കിൽ ഹോം ബട്ടൺ ക്രമപ്പെടുത്തൂ
- ക്യാമറ കൺട്രോൾ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- Apple TV 4K Remote ബട്ടണുകൾ ഉപയോഗിക്കൂ
- പോയിന്റർ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- കീബോർഡ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- ഒരു ബാഹ്യ കീബോർഡ് ഉപയോഗിച്ച് iPhone നിയന്ത്രിക്കൂ
- AirPods ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- Apple Watch മിററിങ് ഓൺ ചെയ്യൂ
- സമീപത്തുള്ള Apple ഡിവൈസ് നിയന്ത്രിക്കൂ
- നിങ്ങളുടെ കണ്ണിന്റെ ചലനം ഉപയോഗിച്ച് iPhone നിയന്ത്രിക്കൂ
-
- കേൾവിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകളുടെ അവലോകനം
- ശ്രവണ ഡിവൈസുകൾ ഉപയോഗിക്കൂ
- ‘തത്സമയ കേൾക്കൽ’ ഉപയോഗിക്കൂ
- ശബ്ദ തിരിച്ചറിയൽ ഉപയോഗിക്കൂ
- നിങ്ങളുടെ പേര് വിളിക്കുമ്പോൾ അറിയിപ്പ് നേടൂ
- അറിയിപ്പുകൾ ലഭിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റോ സ്ക്രീനോ ഫ്ലാഷ് ചെയ്യൂ
- പശ്ചാത്തല ശബ്ദങ്ങൾ പ്ലേ ചെയ്യൂ
- സംസാര ഓഡിയോയുടെ തത്സമയ ക്യാപ്ഷനുകൾ നേടൂ
- സംഗീതം ടാപ്പുകളും, ടെക്സ്ചറുകളും മറ്റുമായി പ്ലേ ചെയ്യൂ
- CarPlay-യിൽ ശബ്ദങ്ങളെക്കുറിച്ച് അറിയിപ്പ് നേടൂ
-
- നിങ്ങൾ പങ്കിടുന്നത് നിയന്ത്രിക്കൂ
- ലോക്ക് സ്ക്രീൻ ഫീച്ചറുകൾ ഓൺ ചെയ്യൂ
- കോൺടാക്റ്റുകൾ ബ്ലോക്ക് ചെയ്യൂ
- നിങ്ങളുടെ Apple അക്കൗണ്ട് സുരക്ഷിതമാക്കൂ
- നിങ്ങളുടെ വെബ് ബ്രൗസിങ് iCloud പ്രൈവറ്റ് റിലേ ഉപയോഗിച്ച് പരിരക്ഷിക്കൂ
- അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ ഉപയോഗിക്കൂ
- ‘പശ്ചാത്തല സുരക്ഷാ മെച്ചപ്പെടുത്തലുകൾ’ ഇൻസ്റ്റോൾ ചെയ്യൂ
- മോഷ്ടിക്കപ്പെട്ട ഡിവൈസ് സംരക്ഷണം ഉപയോഗിക്കൂ
- സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ
- കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കൂ
-
- iPhone ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ
- iPhone ബലമായി റീസ്റ്റാർട്ട് ചെയ്യൂ
- iOS അപ്ഡേറ്റ് ചെയ്യൂ
- iPhone ബാക്ക്അപ്പ് ചെയ്യൂ
- iPhone മായ്ക്കൂ
- ഒരു ബാക്ക്അപ്പിൽ നിന്ന് എല്ലാ ഉള്ളടക്കവും റീസ്റ്റോർ ചെയ്യൂ
- വാങ്ങിയതും ഡിലീറ്റ് ചെയ്തതുമായ ഇനങ്ങൾ റീസ്റ്റോർ ചെയ്യൂ
- നിങ്ങളുടെ iPhone-ൽ വിൽക്കുകയോ സമ്മാനമായി നൽകുകയോ ട്രേഡ് നടത്തുകയോ ചെയ്യൂ
- കോൺഫിഗറേഷൻ പ്രൊഫൈലുകൾ ഇൻസ്റ്റോൾ ചെയ്യുകയോ നീക്കംചെയ്യുകയോ ചെയ്യൂ
- പകർപ്പവകാശവും വ്യാപാരമുദ്രകളും
CarPlay ഉപയോഗിച്ച് തിരിവുകൾതോറും ദിശാനിർദേശം നേടൂ
തിരിവുകൾതോറും ദിശാനിർദേശം, ട്രാഫിക് സാഹചര്യങ്ങൾ, കണക്കാക്കിയ യാത്രാ സമയം (എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ല) എന്നിവ ലഭിക്കാൻ Siri ഉപയോഗിക്കുകയോ മാപ്പ്സ് തുറക്കുകയോ ചെയ്യൂ.
കുറിപ്പ്: ദിശാനിർദേശങ്ങൾ ലഭിക്കാൻ, iPhone ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കണം, കൂടാതെ ലൊക്കേഷൻ സേവനങ്ങൾ ഓണായിരിക്കണം. (iPhone-ൽ നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ എന്നത് കാണൂ.)
ഒരു റൂട്ട് കണ്ടെത്തൂ
CarPlay നിങ്ങളുടെ ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ, കോൺടാക്റ്റുകൾ, കലണ്ടറുകൾ എന്നിവയിൽ നിന്നുള്ള വിലാസങ്ങളും അതുപോലെ നിങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളും ഉപയോഗിച്ച് സാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങൾക്ക് ഒരു ലൊക്കേഷൻ തിരയാം, നിങ്ങൾ സേവ് ചെയ്ത ലൊക്കേഷനുകൾ പ്രിയപ്പെട്ടവയായും ശേഖരങ്ങളിലും ഉപയോഗിക്കാം, കൂടാതെ സമീപത്തുള്ള ആകർഷണങ്ങളും സേവനങ്ങളും കണ്ടെത്താം.
അല്ലെങ്കിൽ CarPlay-യിൽ മാപ്പ്സ് തുറക്കാനും ഒരു റൂട്ട് സെലക്റ്റ് ചെയ്യാനും നിങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ ബിൽറ്റ്-ഇൻ കൺട്രോളുകൾ ഉപയോഗിക്കാം.
കുറിപ്പ്: നിങ്ങൾ CarPlay ഡാഷ്ബോർഡ് കാണുകയും മാപ്പ്സ് ഇടതുവശത്തുള്ള സമീപകാല ആപ്പുകൾ ലിസ്റ്റിൽ ദൃശ്യമാകാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, മാപ്പ്സ് ഉൾപ്പെടെ CarPlay ആപ്പുകളുടെയെല്ലാം പേജുകൾ കാണാൻ ടാപ്പ് ചെയ്യൂ.
CarPlay-യിൽ മാപ്പ്സ് തുറന്നിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:
നിങ്ങൾ പ്രിയപ്പെട്ടതായി സേവ് ചെയ്ത ഒരു സ്ഥലം സെലക്റ്റ് ചെയ്യൂ. (iPhone-ലെ ‘മാപ്പ്സി’ലെ ‘സ്ഥലങ്ങളി’ലേക്ക് നിങ്ങളുടെ സ്ഥലങ്ങളും കുറിപ്പുകളും ചേർക്കൂ എന്നത് കാണൂ.)
ലക്ഷ്യസ്ഥാനങ്ങൾ സെലക്റ്റ് ചെയ്യൂ, തുടർന്ന് അടുത്തിടെയുള്ള ഒരു ലക്ഷ്യസ്ഥാനം സെലക്റ്റ് ചെയ്യൂ അല്ലെങ്കിൽ ഒരു ശേഖരത്തിൽ നിങ്ങൾ സേവ് ചെയ്ത ഒരു ലക്ഷ്യസ്ഥാനം സെലക്റ്റ് ചെയ്യാൻ സ്ക്രോൾ ചെയ്യൂ. (iPhone-ലെ ‘മാപ്പ്സി’ൽ ഇഷ്ടാനുസൃത ഗൈഡുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ ഓർഗനൈസ് ചെയ്യൂ എന്നത് കാണൂ.)
തിരയൽ സെലക്റ്റ് ചെയ്യൂ, തുടർന്ന് തിരയൽ വാക്യാംശം പറഞ്ഞ് കേൾക്കാൻ
സെലക്റ്റ് ചെയ്യൂ, അല്ലെങ്കിൽ ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിക്കാൻ
സെലക്റ്റ് ചെയ്യൂ (ലഭ്യമാണെങ്കിൽ). പാർക്കിങ്, റെസ്റ്റോറന്റുകൾ പോലുള്ള അടുത്തുള്ള സേവനങ്ങളുടെ ഒരു വിഭാഗത്തിൽ നിന്നും നിങ്ങൾക്ക് ഒരു ലക്ഷ്യസ്ഥാനം സെലക്റ്റ് ചെയ്യാം.
ഒന്നിലധികം റൂട്ടുകൾ ദൃശ്യമായാൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന റൂട്ട് സെലക്റ്റ് ചെയ്യാൻ നിങ്ങളുടെ വാഹനത്തിന്റെ കൺട്രോളുകൾ ഉപയോഗിക്കൂ.
പുറപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് വിളിക്കാൻ
സെലക്റ്റ് ചെയ്യൂ.
തിരിവുകൾതോറും ദിശാനിർദേശം ആരംഭിക്കാൻ, ‘പോകൂ’ സെലക്റ്റ് ചെയ്യൂ.
നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ നിന്നുള്ള ദിശാനിർദേശങ്ങൾ മാപ്പ്സ് കാണിക്കുന്നു.
നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുകയും നിങ്ങളുടെ വാഹനത്തിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുമ്പോൾ, iPhone-ലെ മാപ്പ്സിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാർ മാർക്കർ ദൃശ്യമാകും, അതുവഴി നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ വാഹനത്തിലേക്ക് തിരിച്ചുപോകാനുള്ള വഴി കണ്ടെത്താനാകും.
തിരിവുകൾതോറും ദിശാനിർദേശം ഫോളോ ചെയ്യൂ
CarPlay നിങ്ങളുടെ പുരോഗതി പിന്തുടരുന്നതിനാൽ, ഇത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള തിരിവുകൾതോറും ദിശാനിർദേശം പറഞ്ഞ് കേൾപ്പിക്കുന്നു.
നിങ്ങളുടെ യാത്രയിൽ എപ്പോൾ വേണമെങ്കിലും താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
നിങ്ങളുടെ ഡ്രൈവിങ് ദിശാനിർദേശങ്ങളിൽ ഒരു സ്റ്റോപ്പ് ചേർക്കൂ: താഴെ ഇടതുവശത്തുള്ള ETA ഡിസ്പ്ലേ സെലക്റ്റ് ചെയ്ത് ’സ്റ്റോപ്പ് ചേർക്കൂ’ സെലക്റ്റ് ചെയ്ത് ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരെണ്ണം തിരയുവാൻ Siri ഉപയോഗിക്കൂ.
ദിശാനിർദേശങ്ങൾ എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കൂ: ’Stop navigating,’ പോലെ എന്തെങ്കിലും Siri-യോട് പറയൂ, അല്ലെങ്കിൽ താഴെ ഇടതുവശത്തുള്ള കണക്കാക്കിയ എത്തിച്ചേരൽ സമയം (ETA) ഡിസ്പ്ലേ സെലക്റ്റ് ചെയ്ത് ‘റൂട്ട് അവസാനിപ്പിക്കൂ’ തിരഞ്ഞെടുക്കൂ.
തിരിവുകൾതോറും ദിശാനിർദേശം മ്യൂട്ട് ചെയ്യാൻ:
ടാപ്പ് ചെയ്യൂ, എന്നിട്ട് എല്ലാ ദിശാനിർദേശങ്ങളും മ്യൂട്ട് ചെയ്യാൻ
തിരഞ്ഞെടുക്കൂ.
അലേർട്ടുകളും അപകടസാധ്യതകളും ഒഴികെ, തിരിവുകൾതോറും ദിശാനിർദേശം മ്യൂട്ട് ചെയ്യാൻ:
ടാപ്പ് ചെയ്യൂ, എന്നിട്ട്
തിരഞ്ഞെടുക്കൂ.
പെട്ടെന്നുള്ള ഒരു വഴിതിരിച്ചുവിടൽ സൃഷ്ടിക്കാൻ: ’Find a gas station’ എന്നതുപോലെ എന്തെങ്കിലും Siri-യോട് പറയൂ. അല്ലെങ്കിൽ ETA ഡിസ്പ്ലേ സെലക്റ്റ് ചെയ്യൂ, തിരയൽ സെലക്റ്റ് ചെയ്യൂ, നിർദേശിച്ച സേവനം സെലക്റ്റ് ചെയ്യൂ, തുടർന്ന് ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കൂ.
നിങ്ങളുടെ ETA പങ്കിടാൻ: താഴെ ഇടതുവശത്തുള്ള ETA ഡിസ്പ്ലേ സെലക്റ്റ് ചെയ്യൂ, ‘ETA പങ്കിടൂ’ സെലക്റ്റ് ചെയ്യൂ, തുടർന്ന് നിർദേശിക്കപ്പെട്ട ഒന്നോ അതിലധികമോ കോൺടാക്റ്റുകൾ സെലക്റ്റ് ചെയ്യൂ.
iOS 13.1, iPadOS 13.1 അല്ലെങ്കിൽ അതിനുശേഷമുള്ളവ ഉള്ള ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് നിങ്ങളുടെ ETA ഉപയോഗിച്ച് ഒരു മാപ്പ്സ് അറിയിപ്പ് ലഭിക്കും, അവർക്ക് നിങ്ങളുടെ പുരോഗതി മാപ്പ്സിൽ ട്രാക്ക് ചെയ്യാനാകും. മുൻ പതിപ്പുകളുള്ള ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് iMessage വഴി അറിയിപ്പ് ലഭിക്കും. മറ്റ് മൊബൈൽ ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഒരു എസ്എംഎസ് സന്ദേശം ലഭിക്കും. (സ്റ്റാൻഡേർഡ് കാരിയർ ഡാറ്റ, ടെക്സ്റ്റ് നിരക്കുകൾ ബാധകമായേക്കാം.)
ETA വിവരങ്ങൾ അയയ്ക്കുന്നത് നിർത്താൻ, CarPlay സ്ക്രീനിന്റെ ചുവടെയുള്ള ’ETA പങ്കിടൽ’ സെലക്റ്റ് ചെയ്യൂ, തുടർന്ന് ഒരു കോൺടാക്റ്റ് തിരഞ്ഞെടുക്കൂ.
കുറിപ്പ്: CarPlay ഡാഷ്ബോർഡ് പിന്തുണയ്ക്കുന്ന നാവിഗേഷൻ ആപ്പുകൾക്ക്, ആപ്പുകൾ നാവിഗേറ്റ് ചെയ്യുന്നില്ലെങ്കിൽ അവസാനമായി തുറന്ന നാവിഗേഷൻ ആപ്പ്, സജീവമായി നാവിഗേറ്റ് ചെയ്യുന്നവ, അല്ലെങ്കിൽ ഒന്നിലധികം ആപ്പുകൾ നാവിഗേറ്റ് ചെയ്യുന്നുവെങ്കിൽ അവസാനമായി തുറന്നതും സജീവമായി നാവിഗേറ്റ് ചെയ്യുന്നതുമായ ആപ്പ് എന്നിവ ഡാഷ്ബോർഡ് കാണിക്കുന്നു.