iPad യൂസർ ഗൈഡ്
- സ്വാഗതം
-
-
- iPadOS 27-ന് അനുയോജ്യതയുള്ള iPad മോഡലുകൾ
- iPad mini (ആറാം ജനറേഷൻ)
- iPad mini (A17 Pro)
- iPad (ഒമ്പതാം ജനറേഷൻ)
- iPad (പത്താം ജനറേഷൻ)
- iPad (A16)
- iPad Air (നാലാം ജനറേഷൻ)
- iPad Air (അഞ്ചാം ജനറേഷൻ)
- iPad Air 11-ഇഞ്ച് (M2)
- iPad Air 13-ഇഞ്ച് (M2)
- iPad Air 11-ഇഞ്ച് (M3)
- iPad Air 13-ഇഞ്ച് (M3)
- iPad Air 11-ഇഞ്ച് (M4)
- iPad Air 13-ഇഞ്ച് (M4)
- iPad Pro 11-ഇഞ്ച് (രണ്ടാം ജനറേഷൻ)
- iPad Pro 11-ഇഞ്ച് (മൂന്നാം ജനറേഷൻ)
- iPad Pro 11-ഇഞ്ച് (നാലാം ജനറേഷൻ)
- iPad Pro 11-ഇഞ്ച് (M4)
- iPad Pro 11-ഇഞ്ച് (M5)
- iPad Pro 12.9-ഇഞ്ച് (നാലാം ജനറേഷൻ)
- iPad Pro 12.9-ഇഞ്ച് (അഞ്ചാം ജനറേഷൻ)
- iPad Pro 12.9-ഇഞ്ച് (ആറാം ജനറേഷൻ)
- iPad Pro 13-ഇഞ്ച് (M4)
- iPad Pro 13-ഇഞ്ച് (M5)
- അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ
- നിങ്ങളുടെ iPad നിങ്ങളുടെ സ്വന്തമാക്കൂ
- iPad-ൽ നിങ്ങളുടെ വർക്ക്ഫ്ലോ ലളിതമാക്കൂ
- Apple Pencil ഉപയോഗിച്ച് കൂടുതൽ ചെയ്യൂ
-
- iPadOS 27-ൽ പുതുതായുള്ളവ
-
- iPad ഓൺ ചെയ്ത് സജ്ജീകരിക്കൂ
- വേക്ക്, അൺലോക്ക്, ലോക്ക് എന്നിവ ചെയ്യൂ
- ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്യൂ
- Wi-Fi ക്രമീകരണങ്ങൾ മാനേജ് ചെയ്യൂ
- മൊബൈൽ സേവനം സജ്ജീകരിക്കൂ
- മൊബൈൽ ഡാറ്റ ക്രമീകരണം കാണുകയോ മാറ്റുകയോ ചെയ്യൂ
- Mail, കോൺടാക്റ്റുകൾ, കലണ്ടർ അക്കൗണ്ടുകൾ എന്നിവ സജ്ജീകരിക്കൂ
- നിങ്ങളുടെ iPad-ന്റെ പേര് മാറ്റൂ
- തീയതിയും സമയവും മാറ്റൂ
- ഭാഷയും പ്രദേശവും മാറ്റൂ
- ഡിഫോൾട്ട് ആപ്പുകൾ മാറ്റൂ
- iPad-ൽ നിങ്ങളുടെ ഡിഫോൾട്ട് സേർച്ച് എൻജിൻ മാറ്റൂ
-
- ക്രമീകരണങ്ങൾ കണ്ടെത്തൂ
- സ്റ്റാറ്റസ് ഐക്കണുകളുടെ അർഥം അറിയൂ
- നിങ്ങളുടെ iPad-നെക്കുറിച്ചുള്ള വിവരങ്ങൾ നേടാൻ
- വോള്യം ക്രമപ്പെടുത്താനും നിശബ്ദമാക്കാനും
- iPad ഫ്ലാഷ്ലൈറ്റ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ
- വലിച്ചിടൂ
- നിങ്ങളുടെ iPad സ്ക്രീൻ റൊട്ടേറ്റ് ചെയ്യൂ
- ലോക്ക് സ്ക്രീനിൽ നിന്നുള്ള ഫീച്ചറുകൾ ആക്സസ് ചെയ്യൂ
- ദ്രുത പ്രവർത്തനങ്ങൾ ചെയ്യൂ
- Spotlight ഉപയോഗിച്ച് തിരയൂ
- അറിയിപ്പുകൾ കാണുകയും അവയോട് പ്രതികരിക്കുകയും ചെയ്യൂ
- അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ
- iPad-ൽ സ്റ്റോറേജ് മാനേജ് ചെയ്യൂ
- iPad ഉപയോഗിച്ച് യാത്ര ചെയ്യൂ
-
- ശബ്ദങ്ങൾ മാറ്റൂ അല്ലെങ്കിൽ ഓഫാക്കൂ
- ഒരു കസ്റ്റം ലോക്ക് സ്ക്രീൻ സൃഷ്ടിക്കൂ
-
- ഒരു ആപ്പ് ചേർക്കൂ
- വിജറ്റുകൾ ചേർക്കുകയും എഡിറ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യൂ
- ഹോം സ്ക്രീനിലെ ആപ്പുകളും വിജറ്റുകളും നീക്കൂ
- ഹോം സ്ക്രീനിലെ ആപ്പുകളും വിജറ്റുകളും ഇഷ്ടാനുസൃതമാക്കൂ
- ഒരു ആപ്പ് ലോക്ക് ചെയ്യുകയോ മറയ്ക്കുകയോ ചെയ്യൂ
- നിങ്ങളുടെ ആപ്പുകൾ ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യൂ
- ആപ്പുകൾ നീക്കം ചെയ്യൂ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ
- വാൾപേപ്പർ മാറ്റൂ
- കൺട്രോൾ സെന്റർ ഉപയോഗിക്കുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യൂ
- ഓഡിയോ മെച്ചപ്പെടുത്തുകയും വീഡിയോ കോളുകൾ റെക്കോർഡ് ചെയ്യുകയും ചെയ്യൂ
- സ്ക്രീൻ ബ്രൈറ്റ്നസും കളർ ബാലൻസും ക്രമപ്പെടുത്തൂ
- iPad ഡിസ്പ്ലേ കൂടുതൽ നേരം ഓണായി വയ്ക്കൂ
- iPad ഡിസ്പ്ലേയും ടെക്സ്റ്റ് ക്രമീകരണങ്ങളും ക്രമപ്പെടുത്തൂ
- പങ്കിടൽ ഓപ്ഷനുകൾ ഇഷ്ടാനുസൃതമാക്കൂ
-
-
- ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൂ
- ടെക്സ്റ്റ് കേട്ടെഴുതൂ
- ടെക്സ്റ്റ് കേട്ടെഴുതുന്നതിനുള്ള കമാൻഡുകൾ
- ഓൺസ്ക്രീൻ കീബോർഡ് നീക്കൂ
- ടെക്സ്റ്റ് സെലക്റ്റ് ചെയ്യൂ, എഡിറ്റ് ചെയ്യൂ, നീക്കൂ
- പ്രവചനാത്മക ടെക്സ്റ്റ് ഉപയോഗിക്കൂ
- ആപ്പുകളിലെ ടെക്സ്റ്റ് വിവർത്തനം ചെയ്യൂ
- പതിവായി ഉപയോഗിക്കുന്ന ടെക്സ്റ്റിനായി ചുരുക്കെഴുത്ത് ഉപയോഗിക്കൂ
- കീബോർഡുകൾ ചേർക്കൂ അല്ലെങ്കിൽ മാറ്റൂ
- ഇമോജി, Memoji, സ്റ്റിക്കറുകൾ എന്നിവ ചേർക്കൂ
- ഫോമുകൾ പൂരിപ്പിക്കൂ, ഡോക്യുമെന്റുകളിൽ ഒപ്പിടൂ, ഒപ്പുകൾ സൃഷ്ടിക്കൂ
- ഒരു ഫോട്ടോയിലോ വീഡിയോയിലോ ഉള്ള ഉള്ളടക്കവുമായി ഇന്ററാക്റ്റ് ചെയ്യൂ
- നിങ്ങളുടെ ഫോട്ടോകളിലെയും വീഡിയോകളിലെയും വസ്തുക്കളെ തിരിച്ചറിയൂ
- ഫോട്ടോ പശ്ചാത്തലത്തിൽ നിന്ന് ഒരു സബ്ജക്റ്റ് ഉയർത്തൂ
-
-
- ഫോട്ടോകൾ എടുക്കൂ
- Live Photos എടുക്കൂ
- ഒരു സെൽഫി എടുക്കൂ
- ഒരു പോർട്രെയ്റ്റ് മോഡ് സെൽഫി എടുക്കൂ
- ഒരു വീഡിയോ റെക്കോർഡ് ചെയ്യൂ
- അഡ്വാൻസ്ഡ് ക്യാമറ ക്രമീകരണങ്ങൾ മാറ്റൂ
- HDR ക്യാമറ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- ഫോട്ടോകൾ കാണൂ, പങ്കിടൂ, പ്രിന്റ് ചെയ്യൂ
- ലൈവ് ടെക്സ്റ്റ് ഉപയോഗിക്കൂ
- ഒരു QR കോഡ് സ്കാൻ ചെയ്യൂ
- ഡോക്യുമെന്റുകൾ സ്കാൻ ചെയ്യൂ
-
-
- കലണ്ടർ ഉപയോഗിച്ച് തുടങ്ങൂ
- കലണ്ടറിൽ ഇവന്റുകൾ സൃഷ്ടിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ
- ക്ഷണങ്ങൾ അയയ്ക്കൂ
- ക്ഷണങ്ങൾക്ക് മറുപടി നൽകൂ
- ഇവന്റുകൾ കാണുന്ന രീതി മാറ്റൂ
- ഇവന്റുകൾക്കായി തിരയൂ
- ‘കലണ്ടർ’ ക്രമീകരണങ്ങൾ മാറ്റൂ
- ഇവന്റുകൾ മറ്റൊരു സമയ മേഖലയിൽ ഷെഡ്യൂൾ ചെയ്യുകയോ കാണിക്കുകയോ ചെയ്യൂ
- ഇവന്റുകളുടെ ട്രാക്ക് സൂക്ഷിക്കൂ
- ഒന്നിലധികം കലണ്ടറുകൾ ഉപയോഗിക്കൂ
- കലണ്ടറിൽ ഓർമപ്പെടുത്തലുകൾ ഉപയോഗിക്കൂ
- ‘ഒഴിവുദിന കലണ്ടർ’ ഉപയോഗിക്കൂ
- iCloud കലണ്ടറുകൾ പങ്കിടൂ
-
- ‘കോൺടാക്റ്റുകൾ’ ഉപയോഗിച്ച് തുടങ്ങൂ
- കോൺടാക്റ്റ് വിവരങ്ങൾ ചേർക്കുകയും ഉപയോഗിക്കുകയും ചെയ്യൂ
- കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യൂ
- നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ചേർക്കൂ
- iPad-ൽ കോൺടാക്റ്റുകൾ പങ്കിടൂ
- അക്കൗണ്ടുകൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ
- ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ മറയ്ക്കൂ
- ഡിവൈസുകളിലുടനീളം കോൺടാക്റ്റുകൾ സിങ്ക് ചെയ്യൂ
- കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യൂ
- കോൺടാക്റ്റുകൾ എക്സ്പോർട്ട് ചെയ്യൂ
-
- FaceTime ഉപയോഗിച്ച് തുടങ്ങൂ
- ഒരു FaceTime ലിങ്ക് സൃഷ്ടിക്കൂ
- ഒരു Live Photo എടുക്കൂ
- FaceTime ഓഡിയോ കോൾ ടൂളുകൾ ഉപയോഗിക്കൂ
- തത്സമയ ക്യാപ്ഷനുകളും തത്സമയ വിവർത്തനവും ഉപയോഗിക്കൂ
- ഒരു കോൾ സമയത്ത് മറ്റ് ആപ്പുകൾ ഉപയോഗിക്കൂ
- ഒരു ഗ്രൂപ്പ് FaceTime കോൾ ചെയ്യൂ
- ഒരുമിച്ച് കാണാനും കേൾക്കാനും പ്ലേ ചെയ്യാനും SharePlay ഉപയോഗിക്കൂ
- FaceTime കോളിൽ നിങ്ങളുടെ സ്ക്രീൻ പങ്കിടൂ
- FaceTime കോളിൽ റിമോട്ട് കൺട്രോൾ അഭ്യർത്ഥിക്കുകയോ നൽകുകയോ ചെയ്യൂ
- FaceTime കോളിൽ ഒരു ഡോക്യുമെന്റിൽ കൂട്ടുപ്രവർത്തനം നടത്തൂ
- വീഡിയോ കോൺഫറൻസിങ് ഫീച്ചറുകൾ ഉപയോഗിക്കൂ
- മറ്റൊരു Apple ഡിവൈസിലേക്ക് ഒരു FaceTime കോൾ ഹാൻഡ് ഓഫ് ചെയ്യൂ
- FaceTime വീഡിയോ ക്രമീകരണങ്ങൾ മാറ്റൂ
- FaceTime ഓഡിയോ ക്രമീകരണങ്ങൾ മാറ്റൂ
- നിങ്ങളുടെ ദൃശ്യരീതി മാറ്റൂ
- ഒരു കോൾ വിട്ടുപോകൂ അല്ലെങ്കിൽ ‘സന്ദേശങ്ങളി’ലേക്ക് മാറൂ
- കോളുകൾ സ്ക്രീൻ ചെയ്യുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യൂ
- ഒരു FaceTime കോൾ ബ്ലോക്ക് ചെയ്ത് സ്പാമായി റിപ്പോർട്ട് ചെയ്യൂ
-
- ‘ഫയൽസ്’ അടിസ്ഥാനകാര്യങ്ങൾ
- ഫയലുകളും ഫോൾഡറുകളും പരിഷ്കരിക്കൂ
- ഫയലുകളും ഫോൾഡറുകളും കണ്ടെത്തുകയും കാണുകയും ചെയ്യൂ
- iPad-ൽ നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഫയലുകൾ കണ്ടെത്തൂ
- ഫയലുകളും ഫോൾഡറുകളും ഓർഗനൈസ് ചെയ്യൂ
- ‘ഫയൽസ്’ ആപ്പിൽ നിന്ന് ഫയലുകൾ അയയ്ക്കൂ
- iCloud Drive സജ്ജീകരിക്കൂ
- iCloud Drive-ൽ ഫയലുകളും ഫോൾഡറുകളും പങ്കിടൂ
- iPad-ൽ നിന്ന് ഒരു സ്റ്റോറേജ് ഡിവൈസിലേക്കോ സെർവറിലേക്കോ ക്ലൗഡിലേക്കോ ഫയലുകൾ കൈമാറൂ
-
- ‘കണ്ടെത്തൂ’ ഉപയോഗിച്ച് തുടങ്ങൂ
-
- ഒരു AirTag ചേർക്കൂ
- ഒരു AirTag അല്ലെങ്കിൽ മറ്റൊരു ഇനം iPad-ലെ ‘കണ്ടെത്തൂ’ എന്നതിൽ പങ്കിടൂ
- iPad-ലെ ‘കണ്ടെത്തൂ’ എന്നതിൽ ഒരു നഷ്ടപ്പെട്ട ഇനത്തിന്റെ ലൊക്കേഷൻ പങ്കിടൂ
- ഒരു മൂന്നാം-കക്ഷി ഇനം ചേർക്കൂ
- നിങ്ങൾ ഒരു ഇനം മറന്നുവയ്ക്കുകയാണെങ്കിൽ അറിയിപ്പ് നേടൂ
- ഒരു ഇനം ലൊക്കേറ്റ് ചെയ്യൂ
- ഒരു ഇനം നഷ്ടപ്പെട്ടതായി അടയാളപ്പെടുത്തൂ
- ഒരു ഇനം നീക്കം ചെയ്യൂ
- മാപ്പ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- ’കണ്ടെത്തൂ’ ഓഫ് ചെയ്യൂ
-
- Freeform ഉപയോഗിച്ച് ആരംഭിക്കൂ
- ഒരു Freeform ബോർഡ് സൃഷ്ടിക്കൂ
- നിങ്ങളുടെ Freeform ബോർഡുകൾ ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യൂ
- Freeform ബോർഡുകൾ തിരയൂ
- ബോർഡുകളും ഫോൾഡറുകളും ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- Apple Creator Studio സബ്സ്ക്രൈബ് ചെയ്യൂ
- കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ
- Freeform ക്രമീകരണങ്ങൾ മാറ്റൂ
-
- Apple Games ആപ്പ് ഉപയോഗിച്ച് തുടങ്ങൂ
- നിങ്ങളുടെ Game Center പ്രൊഫൈൽ സജ്ജീകരിക്കൂ
- ഗെയിമുകൾ കണ്ടെത്തി ഡൗൺലോഡ് ചെയ്യൂ
- Apple Arcade സബ്സ്ക്രൈബ് ചെയ്യൂ
- Apple Games ആപ്പിലെ സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യൂ
- Apple Games ആപ്പിൽ സുഹൃത്തുക്കൾക്കൊപ്പം പ്ലേ ചെയ്യൂ
- നിങ്ങളുടെ ഗെയിം ലൈബ്രറി മാനേജ് ചെയ്യൂ
- ഒരു ഗെയിം കൺട്രോളറെ കണക്റ്റ് ചെയ്യൂ
- ഗെയിമുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മാറ്റൂ
- ഒരു ഗെയിമിലെ പ്രശ്നം റിപ്പോർട്ട് ചെയ്യൂ
-
- ‘കുറിപ്പുകൾ’ ഉപയോഗിച്ച് തുടങ്ങൂ
- ഹോമിന് ഒരു ആമുഖം
- ആക്സസറികൾ സജ്ജീകരിക്കൂ
- ആക്സസറികൾ നിയന്ത്രിക്കൂ
- നിങ്ങളുടെ ഊർജ ഉപയോഗം പ്ലാൻ ചെയ്യാൻ ഗ്രിഡ് പ്രവചനം ഉപയോഗിക്കൂ
- വൈദ്യുതി ഉപയോഗവും നിരക്കുകളും കാണൂ
- അഡാപ്റ്റീവ് താപനിലയും ശുദ്ധോർജ്ജവും സംബന്ധിച്ച മാർഗനിർദേശങ്ങൾ
- HomePod സജ്ജീകരിക്കൂ
- നിങ്ങളുടെ ഹോം റിമോട്ടായി നിയന്ത്രിക്കൂ
- സീനുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ
- ഓട്ടോമേഷനുകൾ ഉപയോഗിക്കൂ
- സുരക്ഷാ ക്യാമറകൾ സജ്ജീകരിക്കൂ
- മുഖം തിരിച്ചറിയൽ ഉപയോഗിക്കൂ
- ഒരു റൂട്ടർ കോൺഫിഗർ ചെയ്യൂ
- ആക്സസറികൾ നിയന്ത്രിക്കാൻ മറ്റുള്ളവരെ ക്ഷണിക്കൂ
- കൂടുതൽ ഹോമുകൾ ചേർക്കൂ
- ‘ഹോം’ ക്യാമറകൾക്കും അറിയിപ്പുകൾക്കുമൊപ്പം Apple Intelligence ഉപയോഗിക്കൂ
-
- ജേർണൽ ഉപയോഗിച്ച് തുടങ്ങൂ
- നിങ്ങളുടെ ജേർണലിൽ എഴുതൂ
- ഒരു എൻട്രി എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ
- ഫോർമാറ്റിങ്, ഫോട്ടോകൾ എന്നിവയും മറ്റും ചേർക്കൂ
- നിങ്ങളുടെ ക്ഷേമത്തിനായുള്ള ജേർണൽ
- ഒരു ജേർണലിങ് ശീലം സൃഷ്ടിക്കൂ
- ജേർണൽ എൻട്രികൾ കാണുകയും തിരയുകയും ചെയ്യൂ
- എൻട്രികൾ പ്രിന്റ് ചെയ്ത് എക്സ്പോർട്ട് ചെയ്യൂ
- നിങ്ങളുടെ ജേർണൽ എൻട്രികൾ പരിരക്ഷിക്കൂ
- ജേർണൽ ക്രമീകരണങ്ങൾ മാറ്റൂ
-
- Mail ഉപയോഗിച്ച് തുടങ്ങൂ
- നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കൂ
- വിഭാഗങ്ങൾ ഉപയോഗിക്കൂ
- iCloud Mail ഓട്ടോമാറ്റിക്കായി ക്ലീൻ അപ്പ് ചെയ്യൂ
- ഇ-മെയിൽ അറിയിപ്പുകൾ സജ്ജീകരിക്കൂ
- ഇ-മെയിലിനായി തിരയൂ
- നിങ്ങളുടെ മെയിൽബോക്സുകളിൽ ഇ-മെയിൽ ഓർഗനൈസ് ചെയ്യൂ
- ഇ-മെയിലുകളിൽ ഓട്ടോമാറ്റിക്കായി പ്രവർത്തനങ്ങൾ പ്രയോഗിക്കാൻ iCloud Mail റൂളുകൾ ഉപയോഗിക്കൂ
- Mail ക്രമീകരണങ്ങൾ മാറ്റൂ
- ഇ-മെയിലുകൾ ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് Mail വിജറ്റ് ചേർക്കൂ
- ഇ-മെയിലുകൾ പ്രിന്റ് ചെയ്യൂ
- കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ
-
- മാപ്പ്സ് ഉപയോഗിച്ച് തുടങ്ങൂ
- ‘മാപ്പ്സ്’ സജ്ജീകരിക്കൂ
-
- നിങ്ങളുടെ വീട്, ജോലിസ്ഥലം, അല്ലെങ്കിൽ സ്കൂൾ വിലാസം സജ്ജമാക്കൂ
- മാപ്പ്സ് ഉപയോഗിക്കൂ
- ഡ്രൈവിങ് ദിശാനിർദേശങ്ങൾ നേടൂ
- ഒരു റൂട്ട് ഓവർവ്യൂ അല്ലെങ്കിൽ തിരിവുകളുടെ ലിസ്റ്റ് കാണൂ
- നിങ്ങളുടെ റൂട്ടിലേക്ക് സ്റ്റോപ്പുകൾ മാറ്റുകയോ ചേർക്കുകയോ ചെയ്യൂ
- നടത്ത ദിശാനിർദേശങ്ങൾ നേടൂ
- നടത്തം അല്ലെങ്കിൽ ഹൈക്കുകൾ സേവ് ചെയ്യൂ
- ട്രാൻസിറ്റ് ദിശാനിർദേശങ്ങൾ നേടൂ
- സൈക്ലിങ് ദിശാനിർദേശങ്ങൾ നേടൂ
- ഓഫ്ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യൂ
- iPad-ൽ ഇമ്മേഴ്സീവ് കാഴ്ചകളോടെ മാപ്പുകൾ പര്യവേഷണം ചെയ്യൂ
-
- സമീപത്തുള്ള ആകർഷണങ്ങൾ, റെസ്റ്റോറന്റുകൾ, സേവനങ്ങൾ എന്നിവ കണ്ടെത്തൂ
- എയർപോർട്ടുകളോ മാളുകളോ പര്യവേഷണം ചെയ്യൂ
- സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ
- സന്ദർശിച്ച സ്ഥലങ്ങൾ കാണൂ
- നിങ്ങളുടെ ‘സ്ഥലങ്ങളി’ലേക്ക് സ്ഥലങ്ങളും കുറിപ്പുകളും ചേർക്കൂ
- സ്ഥലങ്ങൾ പങ്കിടൂ
- സ്ഥലങ്ങൾ പിൻ ഉപയോഗിച്ച് അടയാളപ്പെടുത്തൂ
- സ്ഥലങ്ങൾ റേറ്റ് ചെയ്ത് ഫോട്ടോകൾ ചേർക്കൂ
- ഗൈഡുകളുടെ സഹായത്തോടെ സ്ഥലങ്ങൾ വീക്ഷിക്കൂ
- ഇഷ്ടാനുസൃത ഗൈഡുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ ഓർഗനൈസ് ചെയ്യൂ
-
- നിങ്ങളുടെ അനുമാനിക്കപ്പെട്ട എത്തിച്ചേരൽ സമയം പങ്കിടൂ
- വാക്കാലുള്ള ദിശാനിർദേശങ്ങൾ നിങ്ങൾ കേൾക്കുന്ന രീതി മാറ്റൂ
- ഒരു ഡിഫോൾട്ട് യാത്രാ മോഡും യൂണിറ്റുകളും തിരഞ്ഞെടുക്കൂ
- ട്രാഫിക് നിലകൾ പരിശോധിച്ച് ട്രാഫിക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യൂ
- കാലാവസ്ഥാ വിവരങ്ങൾ നേടൂ
- ലൊക്കേഷൻ ചരിത്രം മായ്ക്കൂ
- സമീപകാല ദിശാനിർദേശങ്ങൾ ഡിലീറ്റ് ചെയ്യൂ
- ‘മാപ്പ്സു’മായി ബന്ധപ്പെട്ട ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ
-
- ‘സന്ദേശങ്ങൾ’ ഉപയോഗിച്ച് തുടങ്ങൂ
-
- ഫോട്ടോകളോ വീഡിയോകളോ എടുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യൂ
- ഫോട്ടോകളും ലിങ്കുകളും മറ്റും പങ്കിടൂ
- Tapback-കൾ ഉപയോഗിച്ച് പ്രതികരിക്കൂ
- സ്റ്റിക്കറുകൾ അയയ്ക്കൂ
- ഒരു സന്ദേശത്തിൽ ഇമേജുകൾ വരച്ചുണ്ടാക്കൂ
- Memoji സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യൂ
- ഒരു സംഭാഷണത്തിലെ ആളുകളെ പോൾ ചെയ്യിപ്പിക്കൂ
- നിങ്ങളുടെ ലൊക്കേഷൻ പങ്കിടൂ
- സ്ക്രീനുകൾ പങ്കിടൂ
- പ്രോജക്റ്റുകളിൽ കൂട്ടുപ്രവർത്തനം നടത്തൂ
-
- സംഗീതം ഉപയോഗിച്ച് തുടങ്ങൂ
- സംഗീതം നേടൂ
- സംഗീതം ഇഷ്ടാനുസൃതമാക്കൂ
-
-
- സംഗീതം പ്ലേ ചെയ്യൂ
- മ്യൂസിക് പ്ലേയർ കൺട്രോളുകൾ ഉപയോഗിക്കൂ
- ലോസ്ലെസ് ഓഡിയോ പ്ലേ ചെയ്യൂ
- സ്പേഷ്യൽ ഓഡിയോ പ്ലേ ചെയ്യൂ
- റേഡിയോ കേൾക്കൂ
- SharePlay ഉപയോഗിച്ച് ഒരുമിച്ച് സംഗീതം പ്ലേ ചെയ്യൂ
- കാറിൽ ഒരുമിച്ച് സംഗീതം പ്ലേ ചെയ്യൂ
- നിങ്ങളുടെ സംഗീതം ക്യൂ അപ്പ് ചെയ്യൂ
- പാട്ടുകൾ ട്രാൻസിഷൻ ചെയ്യൽ
- പാട്ടുകൾ ഷഫിൾ ചെയ്യുകയോ ആവർത്തിക്കുകയോ ചെയ്യൂ
- Apple Music ഉപയോഗിച്ച് പാടൂ
- പാട്ടിന്റെ ക്രെഡിറ്റുകളും വരികളും കാണിക്കൂ
- നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ
- ശബ്ദ നിലവാരം ക്രമപ്പെടുത്തൂ
-
- News ഉപയോഗിച്ച് തുടങ്ങൂ
- വാർത്താ അറിയിപ്പുകളും ന്യൂസ്ലെറ്ററുകളും നേടൂ
- News വിജറ്റുകൾ ഉപയോഗിക്കൂ
- നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ കാണൂ
- സ്റ്റോറികൾ വായിക്കുകയും പങ്കിടുകയും ചെയ്യൂ
- പ്രാദേശിക വാർത്തകൾ വായിക്കൂ
- ‘എന്റെ സ്പോർട്ട്സ്’ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ഫോളോ ചെയ്യൂ
- iPad-ൽ Apple News Today കേൾക്കൂ
- ചാനലുകൾ, വിഷയങ്ങൾ, സ്റ്റോറികൾ, അല്ലെങ്കിൽ റെസിപ്പികൾ എന്നിവ തിരയൂ
- സ്റ്റോറികൾ സേവ് ചെയ്യൂ
- നിങ്ങളുടെ വായനാ ചരിത്രം മായ്ക്കൂ
- ടാബ് ബാർ ഇഷ്ടാനുസൃതമാക്കാൻ
- വ്യക്തിഗത ന്യൂസ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യൂ
-
- കുറിപ്പുകൾ ഉപയോഗിച്ച് തുടങ്ങൂ
- കുറിപ്പുകൾ സൃഷ്ടിക്കുകയും ഫോർമാറ്റ് ചെയ്യുകയും ചെയ്യൂ
- തൽക്ഷണ കുറിപ്പുകൾ ഉപയോഗിക്കൂ
- ഡ്രോയിങ്ങുകളും കൈയെഴുത്തും ചേർക്കൂ
- സൂത്രവാക്യങ്ങളും സമവാക്യങ്ങളും നൽകൂ
- ഫോട്ടോകൾ, വീഡിയോ എന്നിവയും മറ്റും ചേർക്കൂ
- ഓഡിയോ റെക്കോർഡ് ചെയ്ത് ട്രാൻസ്ക്രൈബ് ചെയ്യൂ
- ടെക്സ്റ്റും ഡോക്യുമെന്റുകളും സ്കാൻ ചെയ്യൂ
- PDF-കളിൽ പ്രവർത്തിക്കൂ
- ലിങ്കുകൾ ചേർക്കൂ
- കുറിപ്പുകൾ തിരയൂ
- ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യൂ
- ടാഗുകൾ ഉപയോഗിച്ച് ഓർഗനൈസ് ചെയ്യൂ
- സ്മാർട്ട് ഫോൾഡറുകൾ ഉപയോഗിക്കൂ
- പങ്കിടുകയും കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യൂ
- കുറിപ്പുകൾ എക്സ്പോർട്ട് അല്ലെങ്കിൽ പ്രിന്റ് ചെയ്യൂ
- കുറിപ്പുകൾ ലോക്ക് ചെയ്യൂ
- കുറിപ്പുകൾ ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- അക്കൗണ്ടുകൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ
- കുറിപ്പുകളുടെ കാഴ്ച മാറ്റൂ
- കുറിപ്പുകളുടെ ക്രമീകരണം മാറ്റൂ
- കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ
-
- iPad-ൽ പാസ്വേഡുകൾ ഉപയോഗിക്കൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി നിങ്ങളുടെ പാസ്വേഡ് കണ്ടെത്തൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി പാസ്വേഡ് മാറ്റൂ
- ഒരു പാസ്വേഡ് നീക്കം ചെയ്യൂ
- ഡിലീറ്റ് ചെയ്ത ഒരു പാസ്വേഡ് റിക്കവർ ചെയ്യൂ
- ഒരു വെബ്സൈറ്റിനോ ആപ്പിനോ വേണ്ടി ഒരു പാസ്വേഡ് സൃഷ്ടിക്കൂ
- പാസ്വേഡുകൾ വലിയ ടെക്സ്റ്റിൽ കാണിക്കൂ
- വെബ്സൈറ്റുകളിലും ആപ്പുകളിലും സൈൻ ഇൻ ചെയ്യാൻ പാസ്കീകൾ ഉപയോഗിക്കൂ
- Apple ഉപയോഗിച്ചുള്ള സൈൻ ഇൻ
- പാസ്വേഡുകൾ പങ്കിടൂ
- ശക്തമായ പാസ്വേഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ
- ‘ഓട്ടോ-ഫില്ലി’ൽ നിന്ന് ഒഴിവാക്കിയ വെബ്സൈറ്റുകൾ കാണൂ
- ദുർബലമായതോ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതോ ആയ പാസ്വേഡുകൾ മാറ്റൂ
- നിങ്ങളുടെ പാസ്വേഡുകളും അനുബന്ധ വിവരങ്ങളും കാണൂ
- പാസ്വേഡ് ചരിത്രം കാണൂ
- നിങ്ങളുടെ Wi-Fi പാസ്വേഡ് കണ്ടെത്തൂ
- AirDrop ഉപയോഗിച്ച് പാസ്വേഡുകൾ സുരക്ഷിതമായി പങ്കിടൂ
- നിങ്ങളുടെ പാസ്വേഡുകൾ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ലഭ്യമാക്കൂ
- പരിശോധിച്ചുറപ്പിക്കൽ കോഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ
- കുറവ് CAPTCHA വെല്ലുവിളികളോടെ സൈൻ ഇൻ ചെയ്യൂ
- ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കൂ
- സുരക്ഷാ കീകൾ ഉപയോഗിക്കൂ
- നിങ്ങളുടെ Mac FileVault റിക്കവറി കീ കാണൂ
-
- ഒരു കോൾ ചെയ്യൂ
- ഒരു കോൾ റെക്കോർഡ് ചെയ്ത് ട്രാൻസ്ക്രൈബ് ചെയ്യൂ
- നിങ്ങളുടെ ‘ഫോൺ’ ക്രമീകരണങ്ങൾ മാറ്റൂ
- കോൾ ചരിത്രം കാണുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യൂ
- ഇൻകമിങ് കോളുകൾക്ക് മറുപടി നൽകുകയോ നിരസിക്കുകയോ ചെയ്യൂ
- ഒരു കോളിൽ ആയിരിക്കുമ്പോൾ
- ഫോൺ കോളുകൾക്കിടയിൽ വിവർത്തനങ്ങൾ കാണൂ
- ഒരു കോൺഫറൻസ് അല്ലെങ്കിൽ ത്രീ-വേ കോൾ നടത്തൂ
- വോയ്സ്മെയിൽ സജ്ജീകരിക്കൂ
- വോയ്സ്മെയിൽ പരിശോധിക്കൂ
- വോയ്സ്മെയിൽ അഭിവാദ്യങ്ങളും ക്രമീകരണങ്ങളും മാറ്റൂ
- റിങ്ടോണുകൾ സെലക്റ്റ് ചെയ്യൂ
- Wi-Fi ഉപയോഗിച്ച് കോളുകൾ ചെയ്യൂ
- കോൾ ഫോർവേഡിങ് സജ്ജീകരിക്കൂ
- കോൾ വെയ്റ്റിങ് സജ്ജീകരിക്കൂ
- കോളുകൾ സ്ക്രീൻ ചെയ്ത് ബ്ലോക്ക് ചെയ്യൂ
-
- നിങ്ങളുടെ ഫോട്ടോ ലൈബ്രറി ബ്രൗസ് ചെയ്യൂ
- നിങ്ങളുടെ ഫോട്ടോ ശേഖരങ്ങൾ ബ്രൗസ് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും കാണൂ
- റഫറൻസ് ഇമേജുകൾ കാണൂ
- ഫോട്ടോ, വീഡിയോ വിവരങ്ങൾ കാണൂ
-
- തീയതി പ്രകാരം ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ
- ആളുകളെയും പെറ്റുകളെയും കണ്ടെത്തി പേരുനൽകൂ
- ഗ്രൂപ്പ് ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ
- ലൊക്കേഷൻ അനുസരിച്ച് ഫോട്ടോകളും വീഡിയോകളും ബ്രൗസ് ചെയ്യൂ
- അടുത്തിടെ സേവ് ചെയ്ത ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ
- നിങ്ങളുടെ യാത്രാ ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ
- രസീതുകൾ, QR കോഡുകൾ, അടുത്തിടെ എഡിറ്റ് ചെയ്ത ഫോട്ടോകൾ എന്നിവയും മറ്റും കണ്ടെത്തൂ
- മീഡിയ തരം അനുസരിച്ച് ഫോട്ടോകളും വീഡിയോകളും ലൊക്കേറ്റ് ചെയ്യൂ
- ഫോട്ടോ ലൈബ്രറി തരംതിരിച്ച് ഫിൽട്ടർ ചെയ്യൂ
- ഫോട്ടോസ് ഉപയോഗിച്ച് തുടങ്ങൂ
- സ്റ്റാർ റേറ്റിങ്ങുകൾ പ്രയോഗിക്കൂ
- iCloud ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ബാക്ക്അപ്പ് ചെയ്ത് സിങ്ക് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യൂ അല്ലെങ്കിൽ മറയ്ക്കൂ
- കീവേഡുകൾ ചേർക്കൂ
- ഫോട്ടോകൾക്കും വീഡിയോകൾക്കുമായി തിരയൂ
- വാൾപേപ്പർ നിർദേശങ്ങൾ നേടൂ
-
- ഫോട്ടോകളും വീഡിയോകളും പങ്കിടൂ
- ദൈർഘ്യമേറിയ വീഡിയോകൾ പങ്കിടൂ
- പങ്കിട്ട ആൽബങ്ങൾ സൃഷ്ടിക്കൂ
- പങ്കിട്ട ഒരു ആൽബത്തിൽ ആളുകളെ ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്യൂ
- പങ്കിട്ട ആൽബത്തിലേക്ക് സംഭാവന ചെയ്യൂ
- ഒരു iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി സജ്ജീകരിക്കുകയോ അതിൽ ചേരുകയോ ചെയ്യൂ
- iCloud പങ്കിട്ട ഫോട്ടോ ലൈബ്രറി ഉപയോഗിക്കൂ
- iCloud പങ്കിട്ട ഫോട്ടോ ലൈബ്രറിയിലേക്ക് ഉള്ളടക്കം ചേർക്കൂ
-
- ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും ക്രോപ്പ് ചെയ്യൂ, കറക്കൂ, ഫ്ലിപ്പ് ചെയ്യൂ അല്ലെങ്കിൽ നേരെയാക്കൂ
- ഫോട്ടോ എഡിറ്റുകൾ പഴയപടിയാക്കുകയും മുൻനിലയിലാക്കുകയും ചെയ്യൂ
- വീഡിയോ ദൈർഘ്യം ട്രിം ചെയ്യൂ, വേഗത ക്രമപ്പെടുത്തൂ, ഓഡിയോ എഡിറ്റ് ചെയ്യൂ
- സിനിമാറ്റിക് വീഡിയോകൾ എഡിറ്റ് ചെയ്യൂ
- Live Photos എഡിറ്റ് ചെയ്യൂ
- പോർട്രെയ്റ്റ് മോഡ് ഫോട്ടോകൾ എഡിറ്റ് ചെയ്യൂ
- ഫോട്ടോകൾ ക്ലീൻ അപ്പ് ചെയ്യുകയും വിപുലീകരിക്കുകയും റീഫ്രെയിം ചെയ്യുകയും ചെയ്യൂ.
- നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് സ്റ്റിക്കറുകൾ ഉണ്ടാക്കൂ
- വീഡിയോ ഫ്രെയിം ഫോട്ടോയായി സേവ് ചെയ്യൂ
- ഫോട്ടോകളും വീഡിയോകളും ഡ്യൂപ്ലിക്കേറ്റ് ചെയ്ത് കോപ്പി ചെയ്യൂ
- ആളുകൾ, ഓർമകൾ, അല്ലെങ്കിൽ അവധിദിനങ്ങൾ എന്നിവ മറയ്ക്കൂ
- ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ സംയോജിപ്പിക്കാൻ
- ഫോട്ടോകളും വീഡിയോകളും ഇംപോർട്ട് ചെയ്ത് എക്സ്പോർട്ട് ചെയ്യൂ
- ഫോട്ടോകൾ പ്രിന്റ് ചെയ്യൂ
-
- പോഡ്കാസ്റ്റ്സ് ഉപയോഗിച്ച് ആരംഭിക്കൂ
- പോഡ്കാസ്റ്റുകൾ കണ്ടെത്തൂ
- iPad-ൽ പോഡ്കാസ്റ്റുകൾ പ്ലേ ചെയ്യൂ
- പോഡ്കാസ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ കാണൂ
- നിങ്ങളുടെ പ്രിയപ്പെട്ട പോഡ്കാസ്റ്റുകൾ ഫോളോ ചെയ്യൂ
- പോഡ്കാസ്റ്റുകൾ റേറ്റ് ചെയ്യുകയോ റിവ്യൂ ചെയ്യുകയോ ചെയ്യൂ
- പോഡ്കാസ്റ്റ്സ് വിജറ്റ് ഉപയോഗിക്കൂ
- നിങ്ങളുടെ പ്രിയപ്പെട്ട പോഡ്കാസ്റ്റുകൾ വിഭാഗങ്ങളും ചാനലുകളും സെലക്റ്റ് ചെയ്യൂ
- നിങ്ങളുടെ പോഡ്കാസ്റ്റ് ലൈബ്രറി ഓർഗനൈസ് ചെയ്യൂ
- പോഡ്കാസ്റ്റുകൾ ഡൗൺലോഡ് ചെയ്യൂ, സേവ് ചെയ്യൂ, നീക്കം ചെയ്യൂ, പങ്കിടൂ
- പോഡ്കാസ്റ്റുകൾ സബ്സ്ക്രൈബ് ചെയ്യൂ
- iPad-ൽ ‘പോഡ്കാസ്റ്റ്സി’ലേക്ക് ആപ്പ് സബ്സ്ക്രിപ്ഷനുകൾ കണക്റ്റ് ചെയ്യൂ
- ഡൗൺലോഡ് ക്രമീകരണങ്ങൾ മാറ്റൂ
-
- ‘ഓർമപ്പെടുത്തൽ’ ഉപയോഗിച്ച് തുടങ്ങൂ
- ഓർമപ്പെടുത്തലുകൾ സൃഷ്ടിക്കൂ
- ഒരു പലചരക്ക് ലിസ്റ്റ് ഉണ്ടാക്കൂ
- വിശദാംശങ്ങൾ ചേർക്കൂ
- ഇനങ്ങൾ പൂർത്തിയാക്കൂ
- ഓർമപ്പെടുത്തലുകൾ ഡിലീറ്റ് ചെയ്യുകയും റിക്കവർ ചെയ്യുകയും ചെയ്യൂ
- ഒരു ലിസ്റ്റ് എഡിറ്റ് ചെയ്ത് ഓർഗനൈസ് ചെയ്യൂ
- നിങ്ങളുടെ ലിസ്റ്റുകൾ തിരയൂ
- ഒന്നിലധികം ലിസ്റ്റുകൾ ഓർഗനൈസ് ചെയ്യൂ
- ഇനങ്ങൾ ടാഗ് ചെയ്യൂ
- ‘സ്മാർട്ട് ലിസ്റ്റുകൾ’ ഉപയോഗിക്കൂ
- പങ്കിടുകയും കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യൂ
- ഒരു ലിസ്റ്റ് പ്രിന്റ് ചെയ്യൂ
- ടെംപ്ലേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കൂ
- അക്കൗണ്ടുകൾ ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ
- ‘ഓർമപ്പെടുത്തൽ’ ക്രമീകരണങ്ങൾ മാറ്റൂ
- കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ
-
- Safari ഉപയോഗിച്ച് തുടങ്ങൂ
- വെബ് ബ്രൗസ് ചെയ്യൂ
- വെബ്സൈറ്റുകൾക്കായി തിരയൂ
- നിങ്ങളുടെ Safari ക്രമീകരണം ഇഷ്ടാനുസൃതമാക്കൂ
- ലേഔട്ട് മാറ്റൂ
- ഒന്നിലധികം Safari പ്രൊഫൈലുകൾ സൃഷ്ടിക്കൂ
- ഒരു വെബ്പേജ് കേൾക്കാൻ
- ടാബുകളിലെ ഓഡിയോ മ്യൂട്ട് ചെയ്യൂ
- ഒരു വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യൂ
- വെബ് ആപ്പായി തുറക്കൂ
- ഒരു വെബ്സൈറ്റ് പ്രിയപ്പെട്ടതായി ബുക്ക്മാർക്ക് ചെയ്യൂ
- പേജുകൾ ഒരു വായനാ ലിസ്റ്റിലേക്ക് സേവ് ചെയ്യൂ
- നിങ്ങളുമായി പങ്കിട്ട ലിങ്കുകൾ കണ്ടെത്തൂ
- ഒരു PDF ഡൗൺലോഡ് ചെയ്യൂ
- ഒരു വെബ്പേജ് അനോട്ടേറ്റ് ചെയ്ത് PDF ആയി സേവ് ചെയ്യൂ
- ഫോമുകളിൽ പൂരിപ്പിക്കൂ
- വിപുലീകരണങ്ങൾ നേടൂ
- നിങ്ങളുടെ കാഷെയും കുക്കികളും മായ്ക്കൂ
- കുക്കികൾ എനേബിൾ ചെയ്യൂ
- ഷോർട്ട്കട്ട്സ്
- നുറുങ്ങുകൾ
- TV
-
- വോയ്സ് മെമോ ഉപയോഗിച്ച് തുടങ്ങൂ
- ഒരു റെക്കോർഡിങ് ഉണ്ടാക്കൂ
- ഒരു ട്രാൻസ്ക്രിപ്ഷൻ കാണൂ
- ഇത് വീണ്ടും പ്ലേ ചെയ്യൂ
- ലെയേർഡ് റെക്കോർഡിങ്ങുകൾക്കൊപ്പം പ്രവർത്തിക്കൂ
- ഒരു റെക്കോർഡിങ് ‘ഫയൽസി’ലേക്ക് എക്സ്പോർട്ട് ചെയ്യൂ
- ഒരു റെക്കോർഡിങ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ
- റെക്കോർഡിങ്ങുകൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ
- റെക്കോർഡിങ്ങുകൾ ഓർഗനൈസ് ചെയ്യൂ
- ഒരു റെക്കോർഡിങ്ങിനായി തിരയൂ അല്ലെങ്കിൽ പേര് മാറ്റൂ
- ഒരു റെക്കോർഡിങ് പങ്കിടൂ
- ഒരു റെക്കോർഡിങ് ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ
-
- പവർ അഡാപ്റ്ററും ചാർജ് കേബിളും
- ഹെഡ്ഫോൺ ഓഡിയോ-ലെവൽ ഫീച്ചറുകൾ ഉപയോഗിക്കൂ
-
- Apple Pencil അനുയോജ്യത
- Apple Pencil ജോഡിയാക്കലും ചാർജ് ചെയ്യലും (ഒന്നാം ജനറേഷൻ)
- Apple Pencil (രണ്ടാം ജനറേഷൻ) ജോഡിയാക്കലും ചാർജ് ചെയ്യലും
- Apple Pencil ജോഡിയാക്കലും ചാർജ് ചെയ്യലും (USB-C)
- Apple Pencil Pro ജോഡിയാക്കലും ചാർജ് ചെയ്യലും
- സ്ക്രിബിൾ ഉപയോഗിച്ച് ടെക്സ്റ്റ് നൽകൂ
- Apple Pencil ഉപയോഗിച്ച് വരയ്ക്കൂ
- Apple Pencil ഉപയോഗിച്ച് ഒരു സ്ക്രീൻഷോട്ട് എടുത്ത് മാർക്ക് അപ്പ് ചെയ്യൂ
- കുറിപ്പുകൾ വേഗത്തിൽ എഴുതൂ
- HomePod, മറ്റ് വയർലെസ് സ്പീക്കറുകൾ എന്നിവ
- ബാഹ്യ സ്റ്റോറേജ് ഡിവൈസുകൾ
- Bluetooth ആക്സസറികൾ കണക്റ്റ് ചെയ്യൂ
- നിങ്ങളുടെ iPad-ൽ നിന്നുള്ള Bluetooth ആക്സസറിയിൽ നിങ്ങളുടെ iPad-ൽ നിന്നുള്ള ഓഡിയോ പ്ലേ ചെയ്യൂ
- Fitness+ ഉള്ള Apple Watch
- പ്രിന്ററുകൾ
- പോളിഷിങ് ക്ലോത്ത്
-
- കണ്ടിന്യൂയിറ്റിയുടെ ആമുഖം
- സമീപത്തുള്ള ഡിവൈസുകളിലേക്ക് ഇനങ്ങൾ അയയ്ക്കാൻ AirDrop ഉപയോഗിക്കൂ
- ഡിവൈസുകൾക്കിടയിൽ ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യൂ
- ഡിവൈസുകൾക്കിടയിൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യൂ
- നിങ്ങളുടെ iPad-ന്റെ വീഡിയോ സ്ട്രീം ചെയ്യുകയോ സ്ക്രീൻ മിറർ ചെയ്യുകയോ ചെയ്യൂ
- നിങ്ങളുടെ iPad-ൽ ഫോൺ കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും അനുവദിക്കൂ
- പേഴ്സണൽ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പങ്കിടൂ
- Apple TV 4K-ക്കുള്ള വെബ്ക്യാമായി നിങ്ങളുടെ iPad ഉപയോഗിക്കൂ
- Mac-ൽ സ്കെച്ചുകൾ, ഫോട്ടോകൾ, സ്കാനുകൾ എന്നിവ ഇൻസേർട്ട് ചെയ്യൂ
- രണ്ടാമത്തെ ഡിസ്പ്ലേയായി നിങ്ങളുടെ iPad ഉപയോഗിക്കൂ
- Mac, iPad എന്നിവ കൺട്രോൾ ചെയ്യാൻ ഒരു കീബോർഡും മൗസും ഉപയോഗിക്കൂ
- iPad-ഉം നിങ്ങളുടെ കമ്പ്യൂട്ടറും ഒരു കേബിൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യൂ
- ഡിവൈസുകൾക്കിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യൂ
-
- ആക്സസബിലിറ്റി ഫീച്ചറുകൾ ഉപയോഗിച്ച് തുടങ്ങൂ
- സജ്ജീകരണ സമയത്ത് ആക്സസബിലിറ്റി ഫീച്ചറുകൾ ഉപയോഗിക്കൂ
- Siri ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റൂ
- ആക്സസബിലിറ്റി ഫീച്ചറുകൾ വേഗത്തിൽ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ
- മറ്റൊരു ഡിവൈസുമായി നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ
-
- കാഴ്ചയ്ക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകളുടെ അവലോകനം
- ആക്സസബിലിറ്റി റീഡർ ഉപയോഗിച്ച് ആപ്പുകളിൽ ടെക്സ്റ്റ് വായിക്കുകയോ കേൾക്കുകയോ ചെയ്യൂ
- സൂം ഇൻ ചെയ്യൂ
- നിങ്ങൾ വായിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന ടെക്സ്റ്റിന്റെ ഒരു വലിയ പതിപ്പ് കാണൂ
- ഡിസ്പ്ലേ നിറങ്ങൾ മാറ്റൂ
- ടെക്സ്റ്റ് വായിക്കാൻ എളുപ്പമാക്കൂ
- ഓൺസ്ക്രീൻ എലമെന്റുകൾ കാണാൻ എളുപ്പമാക്കൂ
- സ്ക്രീനിലെ ചലനം ഇഷ്ടാനുസൃതമാക്കൂ
- ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ iPad കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കൂ
- ഓരോ ആപ്പിനും വിഷ്വൽ ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കൂ
- സ്ക്രീനിൽ ഉള്ളതോ ടൈപ്പ് ചെയ്യുന്നതോ കേൾക്കൂ
- ഓഡിയോ വിവരണങ്ങൾ കേൾക്കൂ
-
- VoiceOver ഓൺ ചെയ്ത് പരിശീലിക്കൂ
- നിങ്ങളുടെ VoiceOver ക്രമീകരണങ്ങൾ മാറ്റൂ
- VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ
- VoiceOver ഓണായിരിക്കുമ്പോൾ iPad പ്രവർത്തിപ്പിക്കൂ
- റോട്ടർ ഉപയോഗിച്ച് VoiceOver കൺട്രോൾ ചെയ്യൂ
- ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിക്കൂ
- നിങ്ങളുടെ വിരൽ കൊണ്ട് എഴുതൂ
- സ്ക്രീൻ ഓഫാക്കി വയ്ക്കൂ
- ഒരു ബാഹ്യ കീബോർഡിനൊപ്പം VoiceOver ഉപയോഗിക്കൂ
- ഒരു ബ്രെയിൽ ഡിസ്പ്ലേ ഉപയോഗിക്കൂ
- സ്ക്രീനിൽ ബ്രെയിൽ ടൈപ്പ് ചെയ്യൂ
- ബ്രെയിൽ ഡിസ്പ്ലേയുള്ള ബ്രെയിൽ ആക്സസ് ഉപയോഗിക്കൂ
- ആംഗ്യങ്ങളും കീബോർഡ് ഷോർട്ട്കട്ടുകളും ഇഷ്ടാനുസൃതമാക്കൂ
- VoiceOver ഒരു പോയിന്റർ ഡിവൈസിനൊപ്പം ഉപയോഗിക്കൂ
- നിങ്ങളുടെ സ്ക്രീനിലുള്ളതും ചുറ്റുമുള്ളതും കേൾക്കൂ
- ആപ്പുകളിൽ VoiceOver ഉപയോഗിക്കൂ
-
- മൊബിലിറ്റിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകളുടെ അവലോകനം
- AssistiveTouch ഉപയോഗിക്കൂ
- iPad-ൽ ക്രമപ്പെടുത്താവുന്ന ഒരു ഓൺസ്ക്രീൻ ട്രാക്ക്പാഡ് ഉപയോഗിക്കൂ
- നിങ്ങളുടെ കണ്ണിന്റെ ചലനം ഉപയോഗിച്ച് iPad നിയന്ത്രിക്കൂ
- നിങ്ങളുടെ തലയുടെ ചലനം ഉപയോഗിച്ച് iPad നിയന്ത്രിക്കൂ
- iPad നിങ്ങളുടെ തൊടലിനോട് പ്രതികരിക്കേണ്ട വിധം ക്രമപ്പെടുത്തൂ
- ഓട്ടോമാറ്റിക്കായി കോളെടുക്കൽ
- ‘Face ID-യും ശ്രദ്ധയും’ ക്രമീകരണങ്ങൾ മാറ്റൂ
- വോയ്സ് കൺട്രോൾ ഉപയോഗിക്കൂ
- ടോപ്പ് അല്ലെങ്കിൽ ഹോം ബട്ടൺ ക്രമപ്പെടുത്തൂ
- Apple TV 4K Remote ബട്ടണുകൾ ഉപയോഗിക്കൂ
- പോയിന്റർ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- കീബോർഡ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- ഒരു എക്സ്റ്റേണൽ കീബോർഡ് ഉപയോഗിച്ച് iPad കൺട്രോൾ ചെയ്യൂ
- AirPods ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- Apple Pencil-നായി ഇരട്ട ടാപ്പ്, സ്ക്വീസ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
-
- കേൾവിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകളുടെ അവലോകനം
- ശ്രവണ ഡിവൈസുകൾ ഉപയോഗിക്കൂ
- ‘തത്സമയ കേൾക്കൽ’ ഉപയോഗിക്കൂ
- ശബ്ദ തിരിച്ചറിയൽ ഉപയോഗിക്കൂ
- നിങ്ങളുടെ പേര് വിളിക്കുമ്പോൾ അറിയിപ്പ് നേടൂ
- RTT സജ്ജീകരിച്ച് ഉപയോഗിക്കൂ
- അറിയിപ്പുകൾ ലഭിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റോ സ്ക്രീനോ ഫ്ലാഷ് ചെയ്യൂ
- ഓഡിയോ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ
- പശ്ചാത്തല ശബ്ദങ്ങൾ പ്ലേ ചെയ്യൂ
- സബ്ടൈറ്റിലുകളും ക്യാപ്ഷനുകളും കാണിക്കൂ
- ഇന്റർകോം സന്ദേശങ്ങൾക്കുള്ള ട്രാൻസ്ക്രിപ്ഷനുകൾ കാണിക്കൂ
- സംസാര ഓഡിയോയുടെ തത്സമയ ക്യാപ്ഷനുകൾ നേടൂ
-
- നിങ്ങൾ പങ്കിടുന്നത് നിയന്ത്രിക്കൂ
- ലോക്ക് സ്ക്രീൻ ഫീച്ചറുകൾ ഓൺ ചെയ്യൂ
- കോൺടാക്റ്റുകൾ ബ്ലോക്ക് ചെയ്യൂ
- നിങ്ങളുടെ Apple അക്കൗണ്ട് സുരക്ഷിതമാക്കൂ
-
- ആപ്പ് ട്രാക്കിങ് അനുമതികൾ കൺട്രോൾ ചെയ്യൂ
- നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ
- ആപ്പുകളിലെ വിവരങ്ങളിലേക്കുള്ള ആക്സസ് നിയന്ത്രിക്കൂ
- കോൺടാക്റ്റുകളിലേക്കുള്ള ആക്സസ് നിയന്ത്രിക്കൂ
- Apple നിങ്ങൾക്ക് എങ്ങനെയാണ് പരസ്യം ഡെലിവർ ചെയ്യുന്നതെന്ന് നിയന്ത്രിക്കൂ
- ഹാർഡ്വെയർ ഫീച്ചറുകളിലേക്കുള്ള ആക്സസ് നിയന്ത്രിക്കൂ
- ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ വിലാസങ്ങൾ സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ
- നിങ്ങളുടെ വെബ് ബ്രൗസിങ് iCloud പ്രൈവറ്റ് റിലേ ഉപയോഗിച്ച് പരിരക്ഷിക്കൂ
- ഒരു സ്വകാര്യ നെറ്റ്വർക്ക് വിലാസം ഉപയോഗിക്കൂ
- അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ ഉപയോഗിക്കൂ
- ലോക്ക്ഡൗൺ മോഡ് ഉപയോഗിക്കൂ
- ‘പശ്ചാത്തല സുരക്ഷാ മെച്ചപ്പെടുത്തലുകൾ’ ഇൻസ്റ്റോൾ ചെയ്യൂ
- സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ
- കോൺടാക്റ്റ് കീ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കൂ
- ഇംപേഴ്സണേഷൻ റിസ്ക് ഡിറ്റക്ഷൻ ഉപയോഗിക്കൂ
-
- iPad ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ
- iPad ബലമായി റീസ്റ്റാർട്ട് ചെയ്യൂ
- iPadOS അപ്ഡേറ്റ് ചെയ്യൂ
- iPad ബാക്ക്അപ്പ് ചെയ്യൂ
- iPad ക്രമീകരണങ്ങൾ റീസെറ്റ് ചെയ്യൂ
- iPad മായ്ക്കൂ
- ഒരു ബാക്ക്അപ്പിൽ നിന്ന് എല്ലാ ഉള്ളടക്കവും റീസ്റ്റോർ ചെയ്യൂ
- വാങ്ങിയതും ഡിലീറ്റ് ചെയ്തതുമായ ഇനങ്ങൾ റീസ്റ്റോർ ചെയ്യൂ
- നിങ്ങളുടെ iPad-ൽ വിൽക്കുകയോ സമ്മാനമായി നൽകുകയോ ട്രേഡ് നടത്തുകയോ ചെയ്യൂ
- കോൺഫിഗറേഷൻ പ്രൊഫൈലുകൾ ഇൻസ്റ്റോൾ ചെയ്യുകയോ നീക്കംചെയ്യുകയോ ചെയ്യൂ
-
- പ്രധാന സുരക്ഷാ വിവരങ്ങൾ
- പ്രധാന കൈകാര്യം ചെയ്യൽ വിവരങ്ങൾ
- സോഫ്റ്റ്വെയറിനും സർവീസിനുമായി കൂടുതൽ റിസോഴ്സുകൾ കണ്ടെത്തൂ
- FCC നിയമാനുസൃത പ്രസ്താവന
- ISED കാനഡ നിയമാനുസൃത പ്രസ്താവന
- Apple-ഉം പരിസ്ഥിതിയും
- ക്ലാസ് 1 ലേസർ വിവരങ്ങൾ
- നിർമാർജ്ജനവും റീസൈക്കിളിങ്ങും സംബന്ധിച്ച വിവരങ്ങൾ
- iPadOS-ന്റെ അംഗീകാരമില്ലാത്ത പരിഷ്ക്കരണം
- ENERGY STAR നിയമാനുസൃത പ്രസ്താവന
- പകർപ്പവകാശവും വ്യാപാരമുദ്രകളും
iPad-ലെ നിങ്ങളുടെ Freeform ക്രമീകരണങ്ങൾ മാറ്റൂ
Freeform ആപ്പിനായുള്ള ക്രമീകരണങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.
ബോർഡുകൾക്കും ഫോൾഡറുകൾക്കുമുള്ള ആക്സസും അനുമതികളും മാറ്റൂ
നിങ്ങൾ പങ്കിടൽ ആരംഭിച്ചതിന് ശേഷമോ ബോർഡുകളിലും ഫോൾഡറുകളിലും കൂട്ടുപ്രവർത്തനം നടത്തിയതിന് ശേഷമോ വ്യക്തികൾക്കായോ എല്ലാവർക്കുമായോ ആക്സസും അനുമതികളും മാറ്റാം.
നിങ്ങളുടെ iPad-ലെ Freeform ആപ്പിലേക്ക്
പോകൂ.
‘എല്ലാ ബോർഡുകളും’ അല്ലെങ്കിൽ ഫോൾഡർ ലിസ്റ്റ് കാണുമ്പോൾ, പങ്കിട്ട ബോർഡിലോ ഫോൾഡറിലോ തൊട്ടുപിടിക്കൂ, തുടർന്ന് ‘പങ്കിട്ട ബോർഡ് (അല്ലെങ്കിൽ ഫോൾഡർ) മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ബോർഡിലേക്കോ ഫോൾഡറിലേക്കോ ആർക്കാണ് ആക്സസ് ഉള്ളതെന്ന് കാണിക്കുന്ന, പങ്കെടുക്കുന്നവരുടെ ഒരു ലിസ്റ്റ് ദൃശ്യമാകും.
താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
വ്യക്തികൾക്ക് ആക്സസ്, അനുമതികൾ അല്ലെങ്കിൽ സഹ ഉടമസ്ഥാവകാശം നൽകാൻ: ഒരു പങ്കാളിയുടെ പേര് ടാപ്പ് ചെയ്ത് അവരുടെ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ.
ബോർഡിന്റെ ഉടമസ്ഥൻ നിങ്ങളാണെങ്കിൽ, എല്ലാവർക്കുമായി ആക്സസോ അനുമതികളോ മാറ്റാൻ: ‘പങ്കിടൽ ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് എല്ലാവർക്കുമായി ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ.
ഒരു ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവരെ ക്ഷണിക്കാൻ: ‘പങ്കിടൽ ഓപ്ഷനുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, ‘ലിങ്ക് ഉള്ള ആർക്കും’ ടാപ്പ് ചെയ്യൂ,
ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലിങ്ക് കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്യൂ.
കുറിപ്പ്: മറ്റുള്ളവർക്ക് അയയ്ക്കാൻ ആർക്കും ലിങ്ക് കോപ്പി ചെയ്യാം, എന്നാൽ ‘നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾ’ എന്ന് സെലക്റ്റ് ചെയ്താൽ ബോർഡ് തുറക്കാൻ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ലിങ്ക് ഉപയോഗിക്കാനാകൂ. ബോർഡോ ഫോൾഡറോ കാണാനോ എഡിറ്റ് ചെയ്യാനോ ഉള്ള വ്യക്തിഗത അഭ്യർഥനകൾ റിവ്യൂ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ആക്സസ് അഭ്യർഥനകൾ ഓഫാക്കൂ.
നുറുങ്ങ്: നിങ്ങൾ അതിൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് ഏതൊരു ബോർഡും മാനേജ് ചെയ്യാം— ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിട്ട ബോർഡ് മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.
ഒരു ബോർഡിന്റെ പശ്ചാത്തലം മാറ്റൂ
ഡാർക്ക് മോഡ് ഓൺ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു ബോർഡിന് ഡാർക്ക് ക്യാൻവാസും അതിനനുസരിച്ചുള്ള കൺട്രോളുകളും നൽകാം. നിങ്ങളുടെ ബോർഡിൽ ചാരനിറത്തിലുള്ള ഡോട്ടുകളുടെ ഒരു ഗ്രിഡും നിങ്ങൾക്ക് കാണിക്കാനാകും, ഇത് ഇനങ്ങൾ നിരയായി നിൽക്കുന്നുണ്ടോ എന്ന് കൂടുതൽ എളുപ്പത്തിൽ കാണാൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങളുടെ iPad-ലെ Freeform ആപ്പിലേക്ക്
പോകൂ.
ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:
ഒരു ഡാർക്ക് കാൻവാസ് ഉപയോഗിക്കാൻ: ‘ഡാർക്ക് പശ്ചാത്തലത്തിൽ കാണിക്കൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഡാർക്ക് മോഡ് ഓണാക്കിയെന്ന് ഉറപ്പാക്കൂ.
പശ്ചാത്തലത്തിൽ മറ്റൊരു നിറം ഉപയോഗിക്കാൻ: Freeform ബോർഡുകൾക്ക് കറുപ്പോ വെളുപ്പോ ആയ പശ്ചാത്തലമുണ്ട്. വ്യത്യസ്ത പശ്ചാത്തല നിറമുള്ള നിങ്ങളുടെ ബോർഡിനുള്ളിൽ ഒരു വർക്ക്സ്പേസ് നിർവചിക്കാൻ, ഏതെങ്കിലും നിറത്തിലുള്ള ഒരു വലിയ ദീർഘചതുരം ചേർക്കൂ, തുടർന്ന് അത് പിന്നിലേക്ക് അയച്ച് അത് ലോക്ക് ചെയ്യൂ. ഒരു Freeform ബോർഡിൽ ഇനങ്ങൾ സ്ഥാപിക്കൂ എന്നത് കാണൂ.
ഫുൾസ്ക്രീൻ കാഴ്ചയിൽ ഡോട്ട് ഗ്രിഡ് പശ്ചാത്തലം ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാൻ: താഴെ വലത് കോണിലുള്ള
ടാപ്പ് ചെയ്യൂ.
ചെറിയ വിൻഡോകളിൽ ഡോട്ട് ഗ്രിഡ് പശ്ചാത്തലം ചേർക്കാനോ നീക്കം ചെയ്യാനോ: ടൂൾബാറിൽ
ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓപ്ഷനുകൾ കാണൂ’ അല്ലെങ്കിൽ ‘ഗ്രിഡ് കാണിക്കൂ’ ടാപ്പ് ചെയ്യൂ. ഒരേസമയം ഒന്നിലധികം വിൻഡോകളിൽ പ്രവർത്തിക്കൂ എന്നത് കാണൂ.
ഇനങ്ങൾ കൂടുതൽ എളുപ്പത്തിൽ വിന്യസിക്കൂ
നിങ്ങൾ ഒരു ഇനത്തിന്റെ വലിപ്പം മാറ്റുകയോ നീക്കുകയോ ചെയ്യുമ്പോൾ അരികുകളും പോയിന്റുകളും ഗ്രിഡിലെ ഏറ്റവും അടുത്തുള്ള ഡോട്ടിലേക്ക് അലൈൻ ചെയ്യാവുന്നതാണ്. ഇനങ്ങൾ കൂടുതൽ കൃത്യമായി സ്ഥാപിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് അലൈൻമെന്റ് ഗൈഡുകളും ഉപയോഗിക്കാം. ഗൈഡുകൾ ഓണായിരിക്കുമ്പോൾ, നിങ്ങൾ ഒരു ബോർഡിൽ ഒരു ഇനം വലിക്കുമ്പോൾ അവ ദൃശ്യമാകുകയും അത് മറ്റൊരു ഇനവുമായി അലൈൻ ചെയ്യപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.
ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.
‘ഗ്രിഡിലേക്ക് സ്നാപ്പ് ചെയ്യൂ’ ഓണാക്കൂ, അല്ലെങ്കിൽ താഴെ പറയുന്നവയിൽ ഏതെങ്കിലും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:
സെന്റർ ഗൈഡുകൾ: ഇനങ്ങളുടെ മധ്യ പോയിന്റുകൾ അലൈൻ ചെയ്യുമ്പോൾ ഇവ ദൃശ്യമാകും.
എഡ്ജ് ഗൈഡുകൾ: ഇനങ്ങളുടെ അരികുകൾ അലൈൻ ചെയ്യുമ്പോൾ ഇവ ദൃശ്യമാകും.
സ്പേസിങ് ഗൈഡുകൾ: ഒരു വരിയിൽ മൂന്നോ അതിലധികമോ ഇനങ്ങൾ തുല്യമായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇവ ദൃശ്യമാകും.
നിങ്ങൾ ഒരു ബോർഡിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും. ടാപ്പ് ചെയ്യൂ, ‘അലൈൻമെന്റ് ക്രമീകരണങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗ്രിഡിലേക്ക് സ്നാപ്പ് ചെയ്യൂ’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഗൈഡുകൾ ഓൺ ചെയ്യൂ. അല്ലെങ്കിൽ ബോർഡിലെ ഇനങ്ങൾ പരസ്പരം അടുത്തേക്ക് നീക്കുമ്പോൾ അവ ദൃശ്യമാവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവ ഓഫ് ചെയ്യൂ.
ഗണിത സൂചനകൾ നേടൂ
നിങ്ങൾ നൽകുന്ന ഗണിത പ്രശ്നങ്ങളോട് നിങ്ങളുടെ iPad എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.
ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.
‘ഗണിത ഫലങ്ങ’ളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് സെലക്റ്റ് ചെയ്യൂ:
പ്രശ്നങ്ങൾ ഓട്ടോമാറ്റിക്കായി പരിഹരിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ: ‘ഫലങ്ങൾ ഇൻസേർട്ട് ചെയ്യൂ’ തിരഞ്ഞെടുക്കൂ. (നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ദൃശ്യമാകും.)
നിർദേശങ്ങൾ ദൃശ്യമാകണമെങ്കിൽ: ’ഫലങ്ങൾ നിർദേശിക്കൂ’ തിരഞ്ഞെടുക്കൂ. (ടാപ്പ് ചെയ്യുമ്പോൾ, നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ചേർക്കുന്ന ഒരു’പരിഹരിക്കൂ’ബട്ടൺ ദൃശ്യമാകും.)
നിങ്ങൾക്ക് ഗണിത ഫലങ്ങൾ കാണേണ്ടതില്ലെങ്കിൽ: ‘ഓഫ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.
നിങ്ങൾ ഒരു ബോർഡിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും. എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗണിത ഫലങ്ങൾ’ ടാപ്പ് ചെയ്യൂ.
iCloud-ൽ നിങ്ങളുടെ Freeform ബോർഡുകൾ സംഭരിക്കൂ
നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.
[നിങ്ങളുടെ പേര്] ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.
‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് Freeform ഓണാക്കൂ.
iCloud ഉപയോഗിക്കാതെ ബാക്ക്അപ്പ് ചെയ്യാൻ നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ iPod touch എന്നിവയിലെ എൻക്രിപ്റ്റ് ചെയ്ത ബാക്ക്അപ്പുകളെക്കുറിച്ച് എന്ന Apple പിന്തുണ ലേഖനം കാണൂ.
നിങ്ങളുടെ ബോർഡുകളോ ഫോൾഡറുകളോ തരംതിരിക്കൂ
നിങ്ങളുടെ iPad-ലെ Freeform ആപ്പിലേക്ക്
പോകൂ.
ഗ്രിഡിനും ലിസ്റ്റ് കാഴ്ചയ്ക്കും ഇടയിൽ മാറാൻ
അല്ലെങ്കിൽ
ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:
ബോർഡുകൾ അക്ഷരമാലാക്രമത്തിൽ ലിസ്റ്റ് ചെയ്യാൻ (ഏറ്റവും അടുത്തിടെ അപ്ഡേറ്റ് ചെയ്ത ക്രമത്തിന് എന്നതിന് പകരം): ‘പേര് അനുസരിച്ച് തരംതിരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
ബോർഡുകളും സബ്ഫോൾഡറുകളും ലിസ്റ്റ് ചെയ്യുന്ന രീതി മാറ്റാൻ: ‘തീയതി പ്രകാരം അടുക്കൂ’, ‘പേര് പ്രകാരം അടുക്കൂ’, ‘തരം പ്രകാരം അടുക്കൂ’, അല്ലെങ്കിൽ ‘പങ്കിട്ടത് പ്രകാരം അടുക്കൂ’ എന്നിവ തിരഞ്ഞെടുക്കൂ. അവരോഹണ ക്രമത്തിലേക്ക് സ്വിച്ച് ചെയ്യാൻ, തരംതിരിക്കൽ പേരിന് അടുത്തുള്ള
ടാപ്പ് ചെയ്യൂ.
ബോർഡുകൾ എത്ര നാൾ മുൻപാണ് അവസാനമായി തുറന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ: ‘തീയതി അനുസരിച്ച് തരംതിരിക്കൂ’ ടാപ്പ് ചെയ്ത് ‘ഗ്രൂപ്പുകൾ ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.
ബോർഡ് ഉടമയെ അനുസരിച്ച് ബോർഡുകളെ തരംതിരിക്കാൻ: ‘പങ്കിട്ടവ’ കാണുമ്പോൾ, ‘ഗ്രൂപ്പുകൾ ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.
Freeform സ്വകാര്യതയും അനലിറ്റിക്സും ക്രമീകരണങ്ങൾ മാറ്റൂ
Apple പലതരം ഡാറ്റ ശേഖരിക്കുന്നു, അതിൽ ചിലത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾക്ക് ചില അനലിറ്റിക്സ് ഡാറ്റയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ Apple Creator Studio-യിലെ ആപ്പുകൾ പ്രത്യേകമായി ഉപയോഗിക്കുന്ന നിങ്ങളുടെ ഐഡന്റിഫയർ റീസെറ്റ് ചെയ്യുകയോ ചെയ്യാം.
നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’
ആപ്പിലേക്ക് പോകൂ.
ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.
താഴെപ്പറയുന്നവയിൽ ഒന്ന് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:
അനലിറ്റിക്സ് ഡാറ്റ പങ്കിടൂ
ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ
നിങ്ങൾ iCloud പാസ്വേഡുകളും കീചെയിനും ഉപയോഗിക്കുകയാണെങ്കിൽ, അനലിറ്റിക്സ് ഓഫാക്കുകയോ നിങ്ങളുടെ ഐഡന്റിഫയർ റീസെറ്റ് ചെയ്യുകയോ ചെയ്യുന്നത് iCloud പാസ്വേഡുകളും കീചെയിനും ഓണാക്കിയിട്ടുള്ള നിങ്ങളുടെ ഡിവൈസുകളെ ബാധിക്കും. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് മാനേജ് ചെയ്യപ്പെടുന്നതെന്ന് കാണാൻ, Freeform-ഉം സ്വകാര്യതയും വെബ്സൈറ്റിലേക്ക് പോകൂ.