iPhone, Apple Watch എന്നിവയിലെ Apple Sports തത്സമയ പ്രവർത്തനങ്ങൾ അലേർട്ടുകൾ

ഗെയിം കണ്ട് തുടങ്ങൂ

കായിക ആരാധകർക്കായി നിർമിച്ച അതിവേഗവും നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ളതുമായ ഒരു ആപ്പാണ് Apple Sports. റിയൽ-ടൈം സ്കോറുകളും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച് വേഗതത്തിൽ അറിയൂ, അല്ലെങ്കിൽ നിങ്ങളുടെ iPhone ലോക്ക് സ്ക്രീനിലും Apple Watch-ലും തത്സമയ സ്കോറുകളും പ്ലേ അപ്ഡേറ്റുകളും കാണാൻ തത്സമയ പ്രവർത്തനങ്ങൾ ഓണാക്കൂ (iOS 18 അല്ലെങ്കിൽ അതിനുശേഷമുള്ളതും watchOS 11 അല്ലെങ്കിൽ അതിനുശേഷമുള്ളതും ആവശ്യമാണ്).

ബോക്സ് സ്കോറുകൾ, കമന്ററി, ടീം സ്ഥിതിവിവരക്കണക്കുകൾ, ലൈൻ അപ്പ് വിവരങ്ങൾ, ബെറ്റിങ് ഓഡ്സ് (ലഭ്യമായ ഇടങ്ങളിൽ) എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ ആഴത്തിൽ അറിയാം, അല്ലെങ്കിൽ Apple TV ആപ്പിലും കണക്റ്റ് ചെയ്ത സ്ട്രീമിങ് ആപ്പുകളിലും തത്സമയ ഗെയിമുകൾ കാണാൻ ടാപ്പ് ചെയ്യൂ.

Apple Sports ആപ്പ് ഒറ്റനോട്ടത്തിൽ

iPhone-ൽ Apple Sports ആപ്പ് ഇൻസ്റ്റോൾ ചെയ്യൂ

Apple Sports യൂസർ ഗൈഡ് പര്യവേഷണം ചെയ്യാൻ, പേജിന്റെ മുകളിലുള്ള ‘ഉള്ളടക്കം’ ക്ലിക്ക് ചെയ്യുകയോ തിരയൽ ഫീൽഡിൽ ഒരു വാക്കോ വാക്യാംശമോ നൽകുകയോ ചെയ്യൂ.

എല്ലാ ഫീച്ചറുകളും ഉള്ളടക്കവും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.