iPhone XS Max

iPhone XS Max-ലെ ക്യാമറകളുടെയും ബട്ടണുകളുടേയും മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകളുടേയും ലൊക്കേഷൻ അറിയൂ.

iPhone XS Max-ന്റെ മുൻവശ കാഴ്ച. മുൻവശ ക്യാമറ ഏറ്റവും മുകളിൽ മധ്യത്തിലാണ്. വലത് വശത്ത്, മുകളിൽ നിന്ന് താഴേക്ക്, സൈഡ് ബട്ടണും സിം ട്രേയുമാണ്. Lightning കണക്റ്റർ താഴെയാണ്. ഇടത് വശത്ത്, താഴെ നിന്ന് മുകളിലേക്ക്, വോള്യം ബട്ടണുകളും റിങ്/നിശബ്ദ സ്വിച്ചും ആണ്.

1 മുൻവശ ക്യാമറ

2 സൈഡ് ബട്ടൺ

3 സിം ട്രേ

4 Lightning കണക്റ്റർ

5 വോള്യം ബട്ടണുകൾ

6 റിങ്/നിശബ്ദ സ്വിച്ച്

iPhone XS Max-ന്റെ പിൻവശ കാഴ്ച. പിൻവശ ക്യാമറകളും ഫ്ലാഷും മുകളിൽ ഇടതുവശത്താണ്.

7 പിൻവശ ക്യാമറകൾ

8 ഫ്ലാഷ്