MiniPlayer
നിലവിൽ പ്ലേ ചെയ്യുന്നത് കാണിക്കുന്ന സ്ക്രീനിന്റെ താഴെയുള്ള ഫ്ലോട്ടിങ് കൺട്രോളുകൾ. ആപ്പിനനുസരിച്ച്, ഓഡിയോ പ്ലേ ചെയ്യാനോ പോസ് ചെയ്യാനോ അടുത്ത ട്രാക്കിലേക്ക് സ്കിപ് ചെയ്യാനോ 15 സെക്കൻഡ് പിന്നിലേക്ക് പോകാനോ 30 സെക്കൻഡ് മുന്നോട്ട് പോകാനോ നിങ്ങൾക്ക് MiniPlayer ഉപയോഗിക്കാം. ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീൻ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.
