ഇ-സിം പിന്തുണയ്ക്കുന്ന മോഡലുകൾ

താഴെ ലിസ്റ്റ് ചെയ്തിട്ടുള്ള മോഡലുകൾ ഇ-സിമ്മിനെ പിന്തുണയ്ക്കുന്നു, ഇനിപ്പറയുന്നവ ഒഴികെ:

ഹോങ്കോങ്ങിലും മക്കാവുവിലും താഴെ പറയുന്ന മോഡലുകൾ ഇ-സിമ്മിനെ പിന്തുണയ്ക്കുന്നു: iPhone 17, iPhone 17 Pro, iPhone 17 Pro Max, iPhone Air, iPhone 16e, iPhone 13 mini, iPhone 12 mini, iPhone SE (രണ്ടാം ജനറേഷനും അതിനുശേഷമുള്ളവയും).

ചൈന മെയിൻലാൻഡിൽ, താഴെ പറയുന്ന മോഡൽ ഇ-സിമ്മിനെ പിന്തുണയ്ക്കുന്നു: iPhone Air.

  • iPhone SE (രണ്ടാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPhone 11

  • iPhone 11 Pro

  • iPhone 11 Pro Max

  • iPhone 12 mini

  • iPhone 12

  • iPhone 12 Pro

  • iPhone 12 Pro Max

  • iPhone 13 mini

  • iPhone 13

  • iPhone 13 Pro

  • iPhone 13 Pro Max

  • iPhone 14

  • iPhone 14 Plus

  • iPhone 14 Pro

  • iPhone 14 Pro Max

  • iPhone 15

  • iPhone 15 Plus

  • iPhone 15 Pro

  • iPhone 15 Pro Max

  • iPhone 16

  • iPhone 16 Plus

  • iPhone 16 Pro

  • iPhone 16 Pro Max

  • iPhone 16e

  • iPhone 17

  • iPhone 17 Pro

  • iPhone 17 Pro Max

  • iPhone Air