ക്രമീകരണം > സ്ക്രീൻ സമയം എന്നതിലേക്ക് പോകൂ.
ആപ്പ് & വെബ്സൈറ്റ് പ്രവർത്തനം എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ആപ്പ് & വെബ്സൈറ്റ് പ്രവർത്തനം ഓൺ ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.