സിസ്റ്റം ക്രമീകരണം തുറക്കൂ

താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

  • Apple മെനു ക്ലിക്ക് ചെയ്യൂ, തുടർന്ന് ‘സിസ്റ്റം ക്രമീകരണം’ തിരഞ്ഞെടുക്കൂ.

  • Dock-ൽ ക്ലിക്ക് ചെയ്യൂ.