iPhone-ൽ Handoff ഓൺ ചെയ്യാൻ

ക്രമീകരണം  > പൊതുവായവ > AirPlay-യും കണ്ടിന്യുയിറ്റിയും എന്നതിലേക്ക് പോയി Handoff ഓൺ ചെയ്യൂ.