AirPlay സ്ട്രീമിങ്ങിനെ പിന്തുണയ്ക്കുന്ന Mac മോഡലുകൾ

  • MacBook Pro (2018 അല്ലെങ്കിൽ അതിനുശേഷമുള്ളത്)

  • MacBook Air (2018 അല്ലെങ്കിൽ അതിനുശേഷമുള്ളത്)

  • iMac (2019 അല്ലെങ്കിൽ അതിനുശേഷമുള്ളത്)

  • iMac Pro (2017)

  • Mac mini (2020 അല്ലെങ്കിൽ അതിനുശേഷമുള്ളത്)

  • Mac Pro (2019)