Wi-Fi ഓൺ ചെയ്യൂ
Face ID ഉള്ള ഒരു iPhone-ൽ അല്ലെങ്കിൽ iPhone Duo-യിൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ മുകളിൽ വലത് അറ്റത്ത് നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
iPhone SE-യിൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം
ടാപ്പ് ചെയ്യൂ.
ഒരു iPad-ൽ: Wi-Fi ഓൺ ചെയ്യാനായി, കൺട്രോൾ സെന്റർ തുറക്കാൻ മുകളിൽ വലത് അറ്റത്ത് നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന്
ടാപ്പ് ചെയ്യൂ.
ഒരു Mac-ൽ: Wi-Fi ഓൺ ചെയ്യാൻ മെനു ബാറിൽ
ക്ലിക്ക് ചെയ്തതിന് ശേഷം
ക്ലിക്ക് ചെയ്യൂ.