iPhone SE (രണ്ടാം ജനറേഷൻ)

iPhone SE (രണ്ടാം ജനറേഷൻ)-യിലെ ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ ലൊക്കേഷൻ അറിയൂ.

iPhone SE (രണ്ടാം ജനറേഷൻ)-യുടെ മുൻവശ കാഴ്ച. മുൻവശ ക്യാമറ സ്പീക്കറിന്റെ ഇടത് വശത്ത് മുകളിലായാണ്. വലത് വശത്ത്, മുകളിൽ നിന്ന് താഴേക്ക്, സൈഡ് ബട്ടണും സിം ട്രേയുമാണ്. ഹോം ബട്ടൺ താഴെ മധ്യത്തിലാണ്. Lightning കണക്റ്റർ താഴെ അറ്റത്താണ്. ഇടത് വശത്ത്, താഴെ നിന്ന് മുകളിലേക്ക്, വോള്യം ബട്ടണുകളും റിങ്/നിശബ്ദ സ്വിച്ചും ആണ്.

1 മുൻവശ ക്യാമറ

2 സൈഡ് ബട്ടൺ

3 സിം ട്രേ

4 ഹോം ബട്ടൺ/Touch ID

5 Lightning കണക്റ്റർ

6 വോള്യം ബട്ടണുകൾ

7 റിങ്/നിശബ്ദ സ്വിച്ച്

iPhone SE (രണ്ടാം ജനറേഷൻ)-യുടെ പിൻവശ കാഴ്ച. പിൻവശ ക്യാമറയും ഫ്ലാഷും മുകളിൽ ഇടതുവശത്താണ്.

8 പിൻവശ ക്യാമറ

9 ഫ്ലാഷ്