നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ
App Store, Apple Music, iCloud, FaceTime, Apple Books മുതലായ Apple സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ.
Apple ഡിവൈസ് സജ്ജീകരിക്കുമ്പോൾ അല്ലെങ്കിൽ മറ്റേത് സമയത്തും നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാം:
- ഒരു iPhone അല്ലെങ്കിൽ iPad-ൽ: ക്രമീകരണത്തിലേക്ക്  പോയി Apple അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ. പോയി Apple അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.
- ഒരു Mac-ൽ: Apple മെനു  
നിങ്ങൾക്ക് Apple അക്കൗണ്ട് ഇല്ലെങ്കിൽ, ഒരെണ്ണം സൃഷ്ടിക്കാം.
നിങ്ങളുടെ പേര്, ഫോട്ടോ, കോൺടാക്റ്റ് വിവരങ്ങൾ, പാസ്വേഡ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും പേയ്മെന്റ്, ഷിപ്പിങ് വിവരങ്ങളും ഉൾപ്പടെ Apple അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്ക് കാണാനും മാറ്റാനും കഴിയും.
ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും നിങ്ങളുടെ വിവരങ്ങളും ഉള്ളടക്കവും ലഭ്യമാണ്. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.