നിങ്ങളുടെ Mac-ൽ Bluetooth ഓൺ ചെയ്യാൻ
macOS 13: Apple മെനു
> സിസ്റ്റം ക്രമീകരണം തിരഞ്ഞെടുത്ത്, സൈഡ്ബാറിലെ Bluetooth ക്ലിക്ക് ചെയ്തതിന് ശേഷം Bluetooth ഓൺ ചെയ്യൂ.macOS 12.5 അല്ലെങ്കിൽ അതിന് മുൻപുള്ളവ: Apple മെനു
> സിസ്റ്റം മുൻഗണനകൾ തിരഞ്ഞെടുത്ത്, Bluetooth ക്ലിക്ക് ചെയ്തതിന് ശേഷം Bluetooth ഓൺ ചെയ്യൂ എന്നതിൽ ക്ലിക്ക് ചെയ്യൂ.