ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:
സ്ക്രീനിന്റെ താഴത്തെ അറ്റത്ത് നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.
നാലോ അഞ്ചോ വിരലുകളാൽ ഒരുമിച്ച് നുള്ളൂ.
ഹോം ബട്ടൺ അമർത്തൂ (ഹോം ബട്ടൺ ഉള്ള iPad-ൽ).