ഡിവൈസിലെ Siri അഭ്യർഥനകളുടെ പ്രോസസ്സിങ്ങിനെ പിന്തുണയ്ക്കുന്ന മോഡലുകൾ

  • iPad mini (അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad mini (A17 Pro)

  • iPad (എട്ടാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad (A16)

  • iPad Air (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad Air 11-ഇഞ്ച് (M2, M3 എന്നിവ)

  • iPad Air 13-ഇഞ്ച് (M2, M3 എന്നിവ)

  • iPad Pro 11-ഇഞ്ച് (ഒന്ന്, രണ്ട്, മൂന്ന്, നാല് ജനറേഷനുകൾ)

  • iPad Pro 11-ഇഞ്ച് (M4, M5)

  • iPad Pro 12.9-ഇഞ്ച് (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad Pro 13-ഇഞ്ച് (M4, M5)

കുറിപ്പ്: ഡിവൈസിൽ അഭ്യർഥനകൾ പ്രോസസ് ചെയ്യുന്നതിന് മുമ്പ് Siri സ്പീച്ച് മോഡലുകൾ iPad ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഡിവൈസ് ഡിവൈസിലെ പ്രോസസിങ് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ, ക്രമീകരണം  > Siri (അല്ലെങ്കിൽ Apple Intelligence & Siri) എന്നതിലേക്ക് പോകൂ. ’എന്റെ വിവരങ്ങൾ’ എന്നതിന് താഴെ ‘iPad-ൽ വോയ്സ് ഇൻപുട്ട് പ്രോസസ് ചെയ്തു’ എന്ന ടെക്സ്റ്റാണ് ഉള്ളതെങ്കിൽ, Siri സ്പീച്ച് മോഡലുകൾ ഡൗൺലോഡ് ചെയ്തു എന്നാണ്.