‘Siri ഉപയോഗിച്ച് കോൾ കട്ട് ചെയ്യൂ’ പിന്തുണയ്ക്കുന്ന മോഡലുകൾ
iPad mini (ആറാം ജനറേഷനും അതിനു ശേഷമുള്ളതും)
iPad mini (A17 Pro)
iPad (ഒൻപതാം ജനറേഷനും അതിനു ശേഷമുള്ളതും)
iPad (A16)
iPad Air (നാലാം ജനറേഷനും അതിനുശേഷമുള്ളതും)
iPad Air 11-ഇഞ്ച് (M2, M3 എന്നിവ)
iPad Air 13-ഇഞ്ച് (M2, M3 എന്നിവ)
iPad Pro 11-ഇഞ്ച് (രണ്ട്, മൂന്ന്, നാല് ജനറേഷനുകൾ)
iPad Pro 11-ഇഞ്ച് (M4)
iPad Pro 12.9-ഇഞ്ച് (നാലാം ജനറേഷനും അതിനു ശേഷമുള്ളതും)
iPad Pro 13-ഇഞ്ച് (M4)
‘Siri ഉപയോഗിച്ച് കോൾ കട്ട് ചെയ്യൽ’ പിന്തുണയ്ക്കുന്ന ഹൊഡ്ഫോണുകൾ
ഇനിപ്പറയുന്ന ഹെഡ്ഫോണുകൾ iPadOS 17 അല്ലെങ്കിൽ അതിനു ശേഷമുള്ള (iPad ആറാമത്തെയും ഏഴാമത്തെയും ജനറേഷൻ ഒഴികെ) iPad-ൽ Siri ഉപയോഗിച്ച് കോൾ കട്ട് ചെയ്യൽ പിന്തുണയ്ക്കുന്നു.
AirPods 2,3,4 (രണ്ട് മോഡലുകളും)
AirPods Max
AirPods Pro (എല്ലാ ജനറേഷനുകളും)
Beats Solo Pro
Powerbeats
Powerbeats Pro