iPad Air (നാലാം ജനറേഷൻ)

iPad Air-ലെ (നാലാം ജനറേഷൻ) ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ ലൊക്കേഷൻ അറിയൂ.

കോൾഔട്ടുകളുള്ള iPad Air-ന്റെ മുൻവശ കാഴ്ച, മുകളിൽ വലതുഭാഗത്ത് മുൻവശ ക്യാമറയി, മുകളിൽ വലതുഭാഗത്ത് ടോപ്പ് ബട്ടണും Touch ID-യും, വലതുഭാഗത്ത് വോള്യം ബട്ടണുകളും.

1 മുൻവശ ക്യാമറ

2 ടോപ്പ് ബട്ടൺ/Touch ID

3 വോള്യം ബട്ടണുകൾ

കോൾഔട്ടുകളുള്ള iPad Air-ന്റെ പിൻവശ കാഴ്ച, മുകളിൽ ഇടതുഭാഗത്ത് പിൻവശ ക്യാമറ, താഴെ മധ്യഭാഗത്ത് Smart Connector-ഉം USB-C കണക്റ്ററും താഴെ ഇടതുഭാഗത്ത് സിം ട്രേ (Wi-Fi + Cellular), ഇടതുഭാഗത്ത് Apple Pencil-നായുള്ള മാഗ്നറ്റിക് കണക്റ്റർ.

4 പിൻവശ ക്യാമറ

5 Smart Connector

6 USB-C കണക്റ്റർ

7 സിം ട്രേ (Wi-Fi + Cellular)

8 Apple Pencil-നുള്ള മാഗ്നറ്റിക് കണക്റ്റർ