iPad-ലെ Safari-യിൽ ടാബുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യൂ
ഒന്നിലധികം തുറന്ന വെബ്പേജുകൾക്കിടയിൽ നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ടാബുകൾ ഉപയോഗിക്കൂ.
ഒരു പുതിയ ടാബിൽ ഒരു ലിങ്ക് തുറക്കാൻ
നിങ്ങളുടെ iPad-ലെ Safari
ആപ്പിലേക്ക് പോകൂ.ലിങ്ക് തൊട്ടുപിടിച്ച ചെയ്ത ശേഷം ’പശ്ചാത്തലത്തിൽ തുറക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.
ഒരു ടാബിന്റെ ചരിത്രം കാണാൻ
നിങ്ങൾ മുമ്പ് സന്ദർശിച്ച വെബ്പേജുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് ഈ ടാബിൽ കാണാം.
നിങ്ങളുടെ iPad-ലെ Safari
ആപ്പിലേക്ക് പോകൂ.
അല്ലെങ്കിൽ
തൊട്ടുപിടിക്കൂ.
ടാബുകൾ അടയ്ക്കാൻ
നിങ്ങളുടെ iPad-ലെ Safari
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്തതിന് ശേഷം അത് അടയ്ക്കാൻ ഒരു ടാബിന്റെ മുകളിൽ വലത് കോണിലുള്ള
ടാപ്പ് ചെയ്യൂ.
നുറുങ്ങ്: ഈ ടാബ് ഗ്രൂപ്പിലെ എല്ലാ ടാബുകളും ഒരേ സമയം അടയ്ക്കാൻ,
തൊട്ടുപിടിച്ചതിന് ശേഷം ‘[എണ്ണം] ടാബുകൾ എല്ലാം അടയ്ക്കൂ’ ടാപ്പ് ചെയ്യൂ.
അടുത്തിടെ അടച്ച ഒരു ടാബ് തുറക്കാൻ
നിങ്ങളുടെ iPad-ലെ Safari
ആപ്പിലേക്ക് പോകൂ.
ടാപ്പ് ചെയ്ത് തൊട്ടുപിടിച്ച ശേഷം അടുത്തിടെ അടച്ച ടാബുകളുടെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കൂ.