ഇ-സിം പിന്തുണയ്ക്കുന്ന മോഡലുകൾ

  • iPad mini (അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad mini (A17 Pro)

  • iPad (ഏഴാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad (A16)

  • iPad Air (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad Air 11-ഇഞ്ച് (M2, M3 എന്നിവ)

  • iPad Air 13-ഇഞ്ച് (M2, M3 എന്നിവ)

  • iPad Pro 11-ഇഞ്ച് (ഒന്ന്, രണ്ട്, മൂന്ന്, നാല് ജനറേഷനുകൾ)

  • iPad Pro 11-ഇഞ്ച് (M4, M5)

  • iPad Pro 12.9-ഇഞ്ച് (മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും)

  • iPad Pro 13-ഇഞ്ച് (M4, M5)

കുറിപ്പ്: മൊബൈൽ നെറ്റ്‌വർക്ക് ഡാറ്റ പ്ലാൻ പ്രത്യേകം വാങ്ങേണ്ടതുണ്ട്. നിങ്ങൾ വാങ്ങുന്ന മോഡൽ കോൺഫിഗറേഷൻ നിർദിഷ്ട മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കും. മൊബൈൽ ഡാറ്റ പ്ലാനുകളുടെ അനുയോജ്യതയും ലഭ്യതയും സംബന്ധിച്ച് നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തൂ. എല്ലാ നെറ്റ്‌വർക്ക് ദാതാക്കളും ഇ-സിം പിന്തുണയ്ക്കുന്നില്ല.