iPad-ലെ Photo Booth-ൽ ഒരു ഫോട്ടോ ഡിലീറ്റ് ചെയ്യൂ, പങ്കിടൂ, അല്ലെങ്കിൽ കോപ്പി ചെയ്യൂ
Photo Booth
ആപ്പിൽ നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാനും കോപ്പി ചെയ്യാനും പങ്കിടാനും കഴിയും.
Photo Booth-ൽ ഒരു ഫോട്ടോ ഡിലീറ്റ് ചെയ്യൂ
സ്ക്രീനിന്റെ താഴെയുള്ള ഒരു ഫോട്ടോ ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്യൂ, തുടർന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.
Photo Booth-ൽ ഒരു ഫോട്ടോ പങ്കിടുകയോ കോപ്പി ചെയ്യുകയോ ചെയ്യൂ
സ്ക്രീനിന്റെ താഴെയുള്ള ഒരു ഫോട്ടോ ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ.
ടാപ്പ് ചെയ്ത് ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.മറ്റൊരു ഡോക്യുമെന്റിലേക്ക് ഫോട്ടോ പേസ്റ്റ് ചെയ്യാൻ ‘ഫോട്ടോ കോപ്പി ചെയ്യൂ’ എന്നതോ ഫോട്ടോസ് ആപ്പിലെ ഒരു പങ്കിട്ട ആൽബത്തിലേക്ക് ഫോട്ടോ ചേർക്കാൻ ‘പങ്കിട്ട ആൽബത്തിലേക്ക് ചേർക്കൂ’ എന്നതോ തിരഞ്ഞെടുക്കാം, ഫോട്ടോസിൽ പങ്കിട്ട ആൽബങ്ങൾ സൃഷ്ടിക്കൂ എന്നത് കാണൂ.