ഫിസിക്കൽ SIM പിന്തുണയ്ക്കുന്ന മോഡലുകൾ
iPad mini (അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതും)
iPad (ഏഴ്, എട്ട്, ഒൻപത്, പത്ത് ജനറേഷനുകൾ)
iPad Air (മൂന്നാമത്തേയും നാലാമത്തെയും അഞ്ചാമത്തെയും ജനറേഷനുകൾ)
iPad Pro 11-ഇഞ്ച് (ഒന്ന്, രണ്ട്, മൂന്ന്, നാല് ജനറേഷനുകൾ)
iPad Pro 12.9-ഇഞ്ച് (മൂന്ന്, നാല്, അഞ്ച്, ആറ് ജനറേഷനുകൾ)
കുറിപ്പ്: എല്ലാ നെറ്റ്‌വർക്ക് ദാതാക്കളും ഫിസിക്കൽ SIM പിന്തുണയ്ക്കുന്നില്ല. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടൂ.