‘കണ്ടെത്തൂ’ നെറ്റ്വർക്ക് പിന്തുണയ്ക്കുന്ന AirPods
AirPods 3
AirPods 4 (രണ്ട് മോഡലുകളും)
AirPods Pro (എല്ലാ ജനറേഷനുകളും)
AirPods Max
നിങ്ങളുടെ AirPods-നായി ‘കണ്ടെത്തൂ’ നെറ്റ്വർക്ക് എങ്ങനെ ഓൺ ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, AirPods യൂസർ ഗൈഡിലെ AirPods 3, AirPods Pro, AirPods Max എന്നിവയ്ക്കായി ‘കണ്ടെത്തൂ’ നെറ്റ്വർക്ക് ഓൺ ചെയ്യൂ എന്നത് കാണൂ.