Apple Creator Studio
വീഡിയോ, സംഗീത, ക്രിയേറ്റീവ് ഇമേജിങ് ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ഒരു ശേഖരവും, Apple ഉൽപ്പാദനക്ഷമതാ ആപ്പുകൾക്കുള്ള പ്രീമിയം ഉള്ളടക്കവും ഫീച്ചറുകളും. Apple Creator Studio-യിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
Apple വീഡിയോ ആപ്പുകൾ
Final Cut Pro (Mac, iPad)
Motion (Mac)
Compressor (Mac)
Apple സംഗീത ആപ്പുകൾ
Logic Pro (Mac, iPad)
MainStage (Mac)
Apple ക്രിയേറ്റീവ് ഇമേജിങ് ആപ്പുകൾ
Pixelmator Pro (Mac, iPad)
Apple ഉൽപ്പാദനക്ഷമതാ ആപ്പ് ഫീച്ചറുകളും ഉള്ളടക്കവും
ഒരു Apple Creator Studio സബ്സ്ക്രിപ്ഷൻ താഴെ പറയുന്നവയിൽ പ്രീമിയം ഉള്ളടക്കവും ഫീച്ചറുകളും അൺലോക്ക് ചെയ്യുകയും ചെയ്യുന്നു:
Keynote (Mac, iPhone, iPad)
Pages (Mac, iPhone, iPad)
Numbers (Mac, iPhone, iPad)
Freeform (Mac, iPhone, iPad)
കൂടുതൽ അറിയാൻ, Apple Creator Studio വെബ്പേജ് കാണൂ.